തി​രു​വ​ന​ന്ത​പു​രം: ഗാ​യ​ക​ൻ പി.​ജ​യ​ച​ന്ദ്ര​നെ അ​നു​സ്മ​രി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. മ​ല​യാ​ളി​ക്ക് വീ​ണ്ടും വീ​ണ്ടും കേ​ള്‍​ക്ക​ണ​മെ​ന്ന് തോ​ന്നു​ന്ന അ​പൂ​ര്‍​വ ശ​ബ്ദ​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് ജ​യ​ച​ന്ദ്ര​ന്‍റേ​ത്.

കാ​ല​ഭേ​ദ​മി​ല്ലാ​തെ ത​ല​മു​റ​ക​ള്‍ ഏ​റ്റെ​ടു​ത്ത ശ​ബ്ദ​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റേ​ത്. പാ​ട്ടി​ൽ ഋ​തു​ഭേ​ദ​ങ്ങ​ള്‍ സ​മ്മാ​നി​ച്ച് എ​ന്നും നി​ല​നി​ല​ക്കു​ന്ന ഓ​ര്‍​മ്മ​ക​ളാ​യി പി.​ജ​യ​ച​ന്ദ്ര​ന്‍ മ​ട​ങ്ങു​ന്നു. ഭാ​വ​ദീ​പ്തി​യു​ടെ സ്വ​ര​മാ​ധു​ര്യം നി​ല​ച്ചു​വെ​ന്നും വി.​ഡി.​സ​തീ​ശ​ൻ ഫേ​യ്സ്ബു​ക്കി​ൽ കു​റി​ച്ചു.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം വീ​ട്ടി​ൽ കു​ഴ​ഞ്ഞു​വീ​ണ അ​ദ്ദേ​ഹ​ത്തെ തൃ​ശൂ​ർ അ​മ​ല ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.