തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ മേ​ഖ​ല​യേ​യും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രേ​യും സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ സ​ർ​ക്കാ​ർ പോ​സി​റ്റീ​വാ​യാ​ണ് കാ​ണു​ന്ന​ത്.

കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ഡ​യ​റി, ക​ല​ണ്ട​ർ എ​ന്നി​വ പു​റ​ത്തി​റ​ക്കി പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഫോ​ർ​ത്ത് എ​സ്റ്റേ​റ്റ് ന​ല്ല രീ​തി​യി​ൽ നി​ല​നി​ൽ​ക്ക​ണ​മെ​ന്ന നി​ല​പാ​ടാ​ണു​ള്ള​ത്.

വ്യ​വ​സാ​യം എ​ന്ന നി​ല​യി​ലും ഈ ​മേ​ഖ​ല​യി​ലെ സ്ഥാ​പ​ന​ങ്ങ​ൾ നി​ല​നി​ൽ​ക്ക​ണം. മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള പ​ര​സ്യ ഇ​ന​ത്തി​ലെ കു​ടി​ശി​ക ന​ൽ​കാ​ൻ ശ്ര​മി​ക്കു​ന്ന​ത് ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്. പെ​ൻ​ഷ​ൻ വി​ഷ​യ​ത്തി​ല​ട​ക്കം നി​ല​നി​ന്ന അ​വ്യ​ക്ത​ത​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ഇ​ട​പെ​ട്ടി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പി​ആ​ർ​ഡി ഡ​യ​റ​ക്ട​ർ ടി.​വി.​സു​ഭാ​ഷി​ന് കൈ​മാ​റി ഡ​യ​റി​യു​ടേ​യും മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കെ. ​പ്ര​ഭാ​ക​ര​ന് ന​ൽ​കി ക​ല​ണ്ട​റി​ന്‍റേ​യും വി​ത​ണോ​ദ്ഘാ​ട​നം മ​ന്ത്രി നി​ർ​വ​ഹി​ച്ചു. കെ​യു​ഡ​ബ്ല്യൂ​ജെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​പി.​റ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​രേ​ഷ് എ​ട​പ്പാ​ൾ, ട്ര​ഷ​റ​ർ കെ.​മ​ധു​സൂ​ദ​ന​ൻ ക​ർ​ത്ത എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.