ക​ൽ​പ​റ്റ: വ​യ​നാ​ട് ഡി​സി​സി ട്ര​ഷ​റ​ർ എ​ൻ.എം.​ വി​ജ​യ​ന്‍റെ മ​ര​ണ​ത്തി​ൽ ആ​ത്മ​ഹ​ത്യ പ്രേ​ര​ണ കു​റ്റം ചു​മ​ത്താ​ൻ പോ​ലീ​സി​ന്‍റെ നീ​ക്കം. ക​ത്തി​ൽ പ​രാ​മ​ർ​ശി​ച്ചി​രി​ക്കു​ന്ന വ്യ​ക്തി​ക​ൾ​ക്കെ​തി​രെ​യാ​ണ് ആ​ത്മ​ഹ​ത്യ പ്രേ​ര​ണ കു​റ്റം ചു​മ​ത്തു​ക.

അ​തേ​സ​മ​യം വി​ജ​യ​ന്‍റെ കു​ടും​ബ​ത്തെ കെ​പി​സി​സി സം​ഘം അ​നു​ന​യി​പ്പി​ച്ചു. ഇ​ന്ന് വി​ജ​യ​ന്‍റെ വീ​ട്ടി​ലെ​ത്തി​യാ​ണ് കെ​പി​സി​സി സം​ഘം കു​ടും​ബ​വു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ത്.

കെ​പി​സി​സി അ​ച്ച​ട​ക്ക​സ​മി​തി ചെ​യ​ർ​മാ​ൻ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ, കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ. പ്ര​താ​പ​ൻ, രാ​ഷ്‌​ട്രീ​യ​കാ​ര്യ സ​മി​തി അം​ഗം സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ജ​യ​ന്ത് എ​ന്നി​വ​ര​ട​ങ്ങി​യ കെ​പി​സി​സി സം​ഘ​മാ​ണ് കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ച്ച​ത്.

കു​ടും​ബ​ത്തി​ന്‍റെ എ​ല്ലാ പ്ര​ശ്ന​വും പ​രി​ഹ​രി​ക്കു​മെ​ന്ന് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. പ്ര​യാ​സ​ങ്ങ​ളെ​ല്ലാം മാ​റി​യെ​ന്ന് എ​ൻ.​എം.​വി​ജ​യ​ന്‍റെ മ​ക​നും പ്ര​തി​ക​രി​ച്ചു. ബാ​ധ്യ​ത ഉ​ൾ​പ്പെ​ടെ ഏ​റ്റെ​ടു​ക്കു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യെ​ന്നും കു​ടും​ബം പ​റ​ഞ്ഞു.