കൊല്ലത്ത് ഹരിത കർമ സേനാംഗങ്ങളെ വാഹനം ഇടിച്ച് തെറിപ്പിച്ചു
Wednesday, January 8, 2025 7:05 PM IST
കൊല്ലം: ഹരിത കർമ സേനാംഗങ്ങളെ വാഹനം ഇടിച്ച് തെറിപ്പിച്ചു. കൊട്ടാരക്കര കുളക്കടയിൽ ആണ് സംഭവം.
പുത്തൂർമുക്ക് സ്വദേശികളായ രാധാമണി, ഷീജ എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. കുളക്കട പുത്തൂർ മുക്കിൽ വച്ചായിരുന്നു അപകടം.