ലോ​സ് ആ​ഞ്ച​ല​സ്: ലോ​സ് ആ​ഞ്ച​ല​സി​ല്‍ കാ​ട്ടു​തീ പ​ട​ർ​ന്നു. 2,921 ഏ​ക്ക​റോ​ളം വ​രു​ന്ന പ്ര​ദേ​ശ​ത്താ​ണ് തീ​പ​ട​രു​ന്ന​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് വീ​ടു​ക​ള​ട​ക്കം 13,000 കെ​ട്ടി​ട​ങ്ങ​ൾ ഭീ​ഷ​ണി​യി​ലാ​ണ്.

മു​പ്പ​തി​നാ​യി​രം പേ​രെ അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്തു​നി​ന്ന് ഒ​ഴി​പ്പി​ച്ചെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ഇ​തു​വ​രെ ആ​ർ​ക്കും പ​രി​ക്കു​ക​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ലോ​സ് ആ​ഞ്ച​ലസി​ല്‍ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്.

ഭ​യാ​ന​ക​മാ​യി പ​ട​ർ​ന്ന് പി​ടി​ച്ച തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ അ​പ​ക​ട സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു. പ്രാ​ദേ​ശി​ക സ​മ​യം വൈ​കു​ന്നേ​രം 6:30 ഓ​ടെ​യാ​ണ് പ​സ​ഫി​ക് പാ​ലി​സേ​ഡ്സ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.