പ​ത്ത​നം​തി​ട്ട: ഒ​ന്ന​ര വ​ർ​ഷ​മാ​യി മോ​ഷ​ണ പ​ര​മ്പ​ര ന​ട​ത്തി​വ​ന്നി​രു​ന്ന യു​വാ​ക്ക​ൾ പി​ടി​യി​ൽ. ക​ട​മ്പ​നാ​ട് ക​ല്ലു​കു​ഴി സ്വ​ദേ​ശി ബി​ജീ​ഷ്, കൊ​ല്ലം നെ​ടി​യ​വി​ള സ്വ​ദേ​ശി ആ​ദി​ത്യ​ൻ, പോ​രു​വ​ഴി സ്വ​ദേ​ശി നി​ഖി​ൽ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ചു​മ​ടു​താ​ങ്ങി തി​രു​ട്ടു സം​ഘം എ​ന്ന​റി​യ​പ്പെ​ടു​ന്ന​വ​രി​ൽ മൂ​ന്നു പേ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​ർ​ക്കെ​തി​രേ നി​ര​വ​ധി കേ​സു​ക​ൾ ഉ​ണ്ടെ​ങ്കി​ലും ഇ​തു​വ​രേ പി​ടി​കൂ​ടാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല.

പ​രാ​തി ന​ൽ​കു​ന്ന​വ​രു​ടെ വീ​ടു​ക​ളി​ൽ അ​ന്ന് രാ​ത്രി ത​ന്നെ ക​യ​റി മോ​ഷ​ണം ന​ട​ത്തു​ന്ന​താ​ണ് ഇ​വ​രു​ടെ രീ​തി. മോ​ഷ​ണ​ത്തി​ന് ത​ട​സം നി​ൽ​ക്കു​ന്ന​വ​രെ ഇ​വ​ർ മാ​ര​ക​മാ​യി ആ​ക്ര​മി​ച്ച് ര​ക്ഷ​പ്പെ​ടും.

ഡി​സം​ബ​ർ നാ​ലി​ന് രാ​ത്രി കു​ര​മ്പാ​ല സ്വ​ദേ​ശി​യു​ടെ വീ​ട്ടി​ൽ നി​ന്ന് സ്കൂ​ട്ട​റും റ​ബ്ബ​ർ ഷീ​റ്റു​ക​ളും സം​ഘം മോ​ഷ്ടി​ച്ചി​രു​ന്നു. അ​ന്ന് ത​ന്നെ കേ​സ് എ​ടു​ത്ത് പ​ന്ത​ളം പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മോ​ഷ്ടി​ച്ച വാ​ഹ​നം ക​ട​മ്പ​നാ​ട് എ​ത്തി​ച്ച​താ​യി പോ​സി​ന് വ്യ​ക്ത​മാ​യി. കേ​സി​ലെ മൂ​ന്നാം പ്ര​തി​യാ​യ നി​ഖി​ലി​നെ​യാ​ണ് ആ​ദ്യം പി​ടി​കൂ​ടി​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ ച​ടു​ല​മാ​യ നീ​ക്ക​ത്തി​ലൂ​ടെ​യാ​ണ് മ​റ്റ് ര​ണ്ട് പേ​രും ക​സ്റ്റ​ഡി​യി​ലാ​യ​ത്.

ക​ട​മ്പ​നാ​ട് ക​ല്ലു​കു​ഴി​ക്ക് സ​മീ​പം ചു​മ​ടു​താ​ങ്ങി മേ​ഖ​ല​യി​ൽ ഏ​റെ​ക്കാ​ലം സം​ഘം ഭീ​തി വി​ത​ച്ചി​രു​ന്നു. അ​ങ്ങ​നെ​യാ​ണ് നാ​ട്ടു​കാ​ർ ഇ​വ​ർ​ക്ക് ചു​മ​ടു​താ​ങ്ങി തി​രു​ട്ടു സം​ഘം എ​ന്ന് പേ​രു ന​ൽ​കി​യ​ത്.