തി​രു​വ​ന​ന്ത​പു​രം: പി.​വി.​അ​ന്‍​വ​ര്‍ എം​എ​ല്‍​എ​യു​ടെ യു​ഡി​എ​ഫ് പ്ര​വേ​ശ​ന​ത്തി​ല്‍ അ​തൃ​പ്തി പ​ര​സ്യ​മാ​യി ആ​ര്‍​എ​സ്പി. പി​ണ​റാ​യി വി​രു​ദ്ധ​ത മാ​ത്ര​മ​ല്ല മു​ന്ന​ണി പ്ര​വേ​ശ​ന​ത്തി​ന്‍റെ മാ​ന​ദ​ണ്ഡ​മെ​ന്ന് ആ​ര്‍​എ​സ്പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷി​ബു ബേ​ബി ജോ​ണ്‍ പ​റ​ഞ്ഞു.

അ​ന്‍​വ​റി​ന് ഓ​രോ ദി​വ​സ​വും ഓ​രോ നി​ല​പാ​ടാ​ണ്. അ​ന്‍​വ​ര്‍ ഇ​തു​വ​രെ രാ​ഷ്ട്രീ​യ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

കി​ട്ടു​ന്ന​വ​രെ അ​ധി​ക്ഷേ​പി​ച്ചു പോ​കു​ന്ന രാ​ഷ്ട്രീ​യ​മാ​ണ് അ​ൻ​വ​റി​ന്‍റേ​ത്. പി​ണ​റാ​യി വി​ജ​യ​ന് എ​തി​രെ സം​സാ​രി​ക്കു​മ്പോ​ഴും എ​ന്താ​ണ് അ​ന്‍​വ​ര്‍ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന രാ​ഷ്ട്രീ​യ​മെ​ന്ന് ത​ങ്ങ​ൾ​ക്ക് ബോ​ധ്യ​പ്പെ​ട്ടി​ട്ടി​ല്ല.

ഉ​പ്പി​ലി​ട്ട​ത​ല്ലേ ഉ​ള്ളൂ, ഉ​പ്പു പി​ടി​ക്ക​ട്ടെ എ​ന്നി​ട്ടു തീ​രു​മാ​നി​ക്കാം. അ​ന്‍​വ​റി​ന് യു​ഡി​എ​ഫ് അ​നു​കൂ​ല കാ​ഴ്ച​പ്പാ​ടു​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ ചേ​ല​ക്ക​ര​യി​ല്‍ സ്ഥാ​നാ​ര്‍​ഥി​യെ നി​ര്‍​ത്താ​ന്‍ പാ​ടി​ല്ലാ​യി​രു​ന്നു. ചേ​ല​ക്ക​ര​യി​ല്‍ അ​ട​ക്കം അ​ന്‍​വ​റി​ന്‍റെ അ​രാ​ഷ്ട്രീ​യ​മാ​ണ് തെ​ളി​ഞ്ഞ​തെ​ന്നും ഷി​ബു ബേ​ബി ജോ​ൺ പ്ര​തി​ക​രി​ച്ചു.