കോ​ഴി​ക്കോ​ട് : തി​രു​വ​മ്പാ​ടി​യി​ല്‍ വാ​ട​ക വീ​ട്ടി​ല്‍ നി​ന്ന് ര​ണ്ട് കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

കൂ​ട​ര​ഞ്ഞി സ്വ​ദേ​ശി ആ​ബീ​ഷ്, കാ​ര​ശ്ശേ​രി സ്വ​ദേ​ശി ജ​ലീ​ഷ് ബാ​ബു എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രാ​ള്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

വീ​ട്ടി​ല്‍ ക​ഞ്ചാ​വ് എ​ത്തി​ച്ചി​ട്ടു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വീ​ട്ടു​മു​റ്റ​ത്ത് നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​റും ര​ണ്ട് ബൈ​ക്കും പോലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.