കൊ​ച്ചി: ആ​ലു​വ​യി​ൽ ടൂ​റി​സ്റ്റ് ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന​യാ​ൾ മ​രി​ച്ചു. മാ​റ​മ്പ​ള്ളി സ്വ​ദേ​ശി മ​ണി ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച രാ​ത്രി 10‌‌‌ഓ​ടെ​യാ​ണ് സം​ഭ​വം. മ​ണി​ക്ക് സ്ട്രോ​ക്ക് വ​ന്ന് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു.

ഇ​വി​ടെ​നി​ന്ന് വീ​ട്ടി​ലേ​ക്ക് തി​രി​ച്ചു​വ​രു​ന്ന വ​ഴി​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ൽ വാ​ഹ​നം പൂ​ർ​ണമാ​യും ത​ക​ർ​ന്നിരുന്നു.