കൊ​ച്ചി: കേ​ര​ള ഫി​നാ​ൻ​ഷ്യ​ൽ കോ​ർ​പ​റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി ആ​രോ​പ​ണ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. മു​ൻ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് അ​ഴി​മ​തി​യെ ന്യാ​യീ​ക​രി​ക്കു​ക​യാ​ണ് എ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ നി​ക്ഷേ​പം ന​ട​ത്തി​യ​ത് നി​യ​മ ലം​ഘ​ന​മാ​ണ്. ഈ ​നി​ക്ഷേ​പം അ​നി​ൽ അം​ബാ​നി​യു​ടെ ക​മ്പ​നി​ക​ൾ പൊ​ളി​യു​ന്ന കാ​ല​ത്താ​ണ് ന​ട​ത്തി​യ​ത്.

ആ​ർ​സി​എ​ൽ എ​ന്ന മാ​തൃ ക​മ്പ​നി പൊ​ളി​ഞ്ഞ​പ്പോ​ൾ അ​നി​ൽ അം​ബാ​നി ആ​ർ​സി​എ​ഫ്എ​ൽ എ​ന്ന അ​ടു​ത്ത ക​മ്പ​നി​യു​ണ്ടാ​ക്കി. ഈ ​മു​ങ്ങി​ക്കൊ​ണ്ടി​രു​ന്ന ക​മ്പ​നി​യി​ൽ ബോ​ർ​ഡ്‌ യോ​ഗം പോ​ലും ചേ​രാ​തെ നി​ക്ഷേ​പം ന​ട​ത്തി​യ​തി​നു ആ​രാ​ണ് ഉ​ത്ത​ര​വാ​ദി​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

നി​യ​മ​വി​രു​ദ്ധ​മാ​യാ​ണ് അ​നി​ൽ അം​ബാ​നി​യു​ടെ ക​മ്പ​നി​യി​ൽ നി​ക്ഷേ​പം ന​ട​ത്തി​യ​ത്. ഇ​തി​ന് ശേ​ഷം ര​ണ്ട് മാ​സം ക​ഴി​ഞ്ഞാ​ണ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് യോ​ഗം ചേ​ർ​ന്ന​തെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു.

നി​യ​മ​സ​ഭ​യി​ൽ ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച​പ്പോ​ൾ തോ​മ​സ് ഐ​സ​ക് മ​റു​പ​ടി ന​ൽ​കി​യി​ല്ല. ഇ​പ്പോ​ൾ പ​ര​സ്യ​മാ​യി ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​പ്പോ​ഴാ​ണ് ന്യാ​യീ​ക​രി​ക്കു​ന്ന​ത്.

ഏ​ത് ത​രം അ​ന്വേ​ഷ​ണ​മാ​ണ് ന​ട​ത്താ​ൻ പോ​കു​ന്ന​തെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്ക​ണം. രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ അ​റി​വോ​ടെ ചി​ല പാ​ർ​ട്ടി ബ​ന്ധു​ക്ക​ളാ​ണ് ഈ ​അ​ഴി​മ​തി​ക്ക് പി​ന്നി​ൽ. കെ​എ​ഫ്‌​സി​യു​ടെ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടി​ൽ പോ​ലും നി​ക്ഷേ​പി​ച്ച ക​മ്പ​നി ഏ​തെ​ന്നു പ​റ​യു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.