ബം​ഗു​ളൂ​രു: യു​വാ​വി​നെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. പ്ര​മോ​ദി​നെ​യാ​ണ് (35) ആ​ണ് മ​രി​ച്ച​ത്.

ഹാ​സ​ൻ ജി​ല്ല​യി​ലെ ന​ദി​യി​ൽ നി​ന്നാ​ണ് ഇ​യാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ബം​ഗുളൂ​രു​വി​ലെ ബെ​ൻ​സ് ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് ഇ​യാ​ൾ.

ഗോ​രു​ഷെ​ട്ടി​ഹ​ള്ളി​ക്ക് സ​മീ​പം ഹേ​മാ​വ​തി ന​ദി​യി​ൽ ചാ​ടി പ്ര​മോ​ദ് ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ഭാ​ര്യ​യു​ടെ പീ​ഡ​ന​ത്തെ തു​ട​ർ​ന്നാ​ണ് പ്ര​മോ​ദ് മ​രി​ച്ച​തെ​ന്ന് കു​ടും​ബം ആ​രോ​പി​ച്ചു.