തി​രു​വ​ന​ന്ത​പു​രം: സ​നാ​ത​ന ധ​ർ​മ വി​വാ​ദ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യെ വി​മ​ർ​ശി​ച്ച് ‌‌‌പ്ര​തി​പ​ക്ഷ നേ​താ​വ്. പി​ണ​റാ​യി വി​ജ​യ​ൻ സ​നാ​ത​ന ധ​ർ​മ​ത്തെ ദു​ർ​വ്യ​ഖാ​നം ചെ​യ്യു​ക​യാ​ണ്. സ​നാ​ത​ന ധ​ർ​മ്മം എ​ങ്ങ​നെ​യാ​ണ് ചാ​തു​ർ വ​ർ​ണ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ന്ന​ത്.

സ​നാ​ത​ന ധ​ർ​മ്മം ന​മ്മു​ടെ സം​സ്കാ​ര​മാ​ണെ​ന്നും വി.​ഡി.​സ​തീ​ശ​ൻ പ​റ​ഞ്ഞു. ശി​വ​ഗി​രി തീ​ർ​ത്ഥാ​ട​ന​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​നാ​ത​ന ധ​ർ​മ്മ​ത്തെ ഒ​രു വി​ഭാ​ഗം ആ​ളു​ക​ളു​ടെ അ​വ​കാ​ശ​മാ​യി മു​ഖ്യ​മ​ന്ത്രി ചാ​ർ​ത്തി​ക്കൊ​ടു​ക്കു​ന്നു.

മു​ഖ്യ​മ​ന്ത്രി ഉ​ദ്ദേ​ശി​ച്ച ആ​ളു​ക​ൾ​ക്ക് അ​വ​കാ​ശ​പ്പെ​ട്ട​ത​ല്ല സ​നാ​ത​ന​ധ​ർ​മ്മം. അ​ത് രാ​ജ്യ​ത്തെ മു​ഴു​വ​ൻ ആ​ളു​ക​ളു​ടെ​യും പാ​ര​മ്പ​ര്യ​വും പൈ​തൃ​ക​വു​മാ​ണെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.