ക​ണ്ണൂ​ർ: തൊ​ഴി​ലു​റ​പ്പ് ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ സ്ഫോ​ട​ക വ​സ്തു പൊ​ട്ടി​ത്തെ​റി​ച്ച് ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

പൂ​വ​ൻ​പൊ​യി​ലി​ലെ വാ​ഴ​ത്തോ​പ്പി​ൽ ജോ​ലി ചെ​യ്തു കൊ​ണ്ടി​രു​ന്ന വി​ജ​യ​ല​ക്ഷ്മി, പ്രീ​ത എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​രു​വ​രെ​യും ത​ല​ശേ​രി​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പോ​ലീ​സും ബോം​ബ് സ്ക്വാ​ഡും സ്ഥ​ല​ത്ത് എ​ത്തി.









.