തൃ​ശൂ​ർ: പ്ര​മു​ഖ സ​സ്യ​ശാ​സ്ത്ര​ജ്ഞ​നും പ​ത്മ​ശ്രീ ജേ​താ​വു​മാ​യ ഡോ. ​കെ.​എ​സ് മ​ണി​ലാ​ൽ (86) അ​ന്ത​രി​ച്ചു. തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. രോ​ഗ​ബാ​ധി​ത​നാ​യി​രു​ന്നു.

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ബോ​ട്ട​ണി വ​കു​പ്പ് മു​ൻ​മേ​ധാ​വി​യാ​ണു കാ​ട്ടു​ങ്ങ​ൽ സു​ബ്ര​ഹ്മ​ണ്യം മ​ണി​ലാ​ൽ എ​ന്ന കെ.​എ​സ്. മ​ണി​ലാ​ൽ. കേ​ര​ള​ത്തി​ലെ സ​സ്യ​സ​ന്പ​ത്തി​നെ​ക്കു​റി​ച്ചു കൊ​ച്ചി​യി​ലെ ഡ​ച്ച് ഗ​വ​ർ​ണ​റാ​യി​രു​ന്ന ഹെ​ൻ​ട്രി​ക് ആ​ഡ്രി​യ​ൻ വാ​ൻ റീ​ഡ് ത​യാ​റാ​ക്കി​യ -ഹോ​ർ​ത്തൂ​സ് മ​ല​ബാ​റി​ക്കൂ​സ്- എ​ന്ന പ്രാ​ചീ​ന ലാ​റ്റി​ൻ​ഗ്ര​ന്ഥം, അ​ന്പ​തു​വ​ർ​ഷ​ത്തെ ഗ​വേ​ഷ​ണ​ത്തി​ലൂ​ടെ ഇ​ഗ്ലീ​ഷി​ലും മ​ല​യാ​ള​ത്തി​ലും ആ​ദ്യ​മെ​ത്തി​ച്ച ഗ​വേ​ഷ​ക​ൻ. കോ​ഴി​ക്കോ​ട്, സൈ​ല​ന്‍റ് വാ​ലി എ​ന്നി​വി​ട​ങ്ങ​ളി​ലെ സ​സ്യ സ​ന്പ​ത്തി​നെ​ക്കു​റി​ച്ചും ദീ​ർ​ഘ​പ​ഠ​ന​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

1999 ൽ ​കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് വി​ര​മി​ച്ച മ​ണി​ലാ​ൽ, അ​തി​ന് ശേ​ഷം കോ​ഴി​ക്കോ​ട് കേ​ന്ദ്ര​മാ​യി സെ​ന്‍റ​ർ ഫോ​ർ റി​സ​ർ​ച്ച് ഇ​ൻ ഇ​ൻ​ഡീ​ജ​ന​സ് നോ​ള​ജ്, സ​യ​ൻ​സ് ആ​ൻ​ഡ് ക​ൾ​ച്ച​ർ എ​ന്ന കൂ​ട്ടാ​യ്മ​യ്ക്ക് രൂ​പം​ന​ൽ​കി. ആ ​കൂ​ട്ടാ​യ്മ​യാ​ണ് സ​മ​ഗ്ര എ​ന്ന ഗ​വേ​ഷ​ണ ജേ​ർ​ണ​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്.

ഹ​രി​ത​ഭൂ​പ​ടം: കെ.​എ​സ്. മ​ണി​ലാ​ലും ഹോ​ർ​ത്തൂ​സ് മ​ല​ബാ​റി​ക്കൂ​സി​ന്‍റെ ര​ണ്ടാം​പി​റ​വി​യും എ​ന്ന പു​സ്ത​കം, ഹോ​ർ​ത്തൂ​സി​നെ സാ​ധാ​ര​ണ​ക്കാ​രി​ലെ​ത്തി​ക്കാ​ൻ മ​ണി​ലാ​ൽ ന​ട​ത്തി​യ 50 വ​ർ​ഷ​ത്തെ ക​ഥ​യാ​ണ് പ​റ​യു​ന്ന​ത്. ഭാ​ര്യ: ജ്യോ​ത്സ്ന. മ​ക​ൾ: അ​നി​ത. മ​രു​മ​ക​ൻ: കെ.​പി. പ്രീ​ത​ൻ. സം​സ്കാ​രം ഇ​ന്നു വൈ​കീ​ട്ടു മൂ​ന്നി​നു തൃ​ശൂ​ർ വ​ടൂ​ക്ക​ര ശ്രീ​നാ​രാ​യ​ണ സ​മാ​ജം ശ്മ​ശാ​ന​ത്തി​ൽ.

കാ​ട്ടു​ങ്ങ​ൽ എ. ​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ​യും കെ.​കെ. ദേ​വ​കി​യു​ടെ​യും മ​ക​നാ​യി പ​റ​വൂ​ർ വ​ട​ക്കേ​ക്ക​ര​യി​ലാ​യി​രു​ന്നു ജ​ന​നം. എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ളേ​ജി​ൽ​നി​ന്ന് ബി​രു​ദ​പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം മ​ധ്യ​പ്ര​ദേ​ശി​ലെ സാ​ഗ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് 1964 ൽ ​സ​സ്യ​ശാ​സ്ത്ര​ത്തി​ൽ പി​എ​ച്ച്ഡി നേ​ടി. ആ ​വ​ർ​ഷം​ത​ന്നെ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കാ​ലി​ക്കട്ട് സെ​ന്‍റ​റി​ൽ ബോ​ട്ട​ണി വ​കു​പ്പി​ൽ അ​ധ്യാ​പ​നാ​യി ചേ​ർ​ന്നു.

കാ​ലി​ക്കട്ട് സ​ർ​വ​ക​ലാ​ശാ​ല നി​ല​വി​ൽ വ​ന്ന​പ്പോ​ൾ ബോ​ട്ട​ണി വ​കു​പ്പി​ന്‍റെ ഭാ​ഗ​മാ​യി. 1976 ൽ ​പ്ര​ഫ​സ​റും 1986ൽ ​സീ​നി​യ​ർ പ്ര​ഫ​സ​റും വ​കു​പ്പു മേ​ധാ​വി​യു​മാ​യി. ഹോ​ർ​ത്തു​സ് ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം പ​തി​പ്പു​ക​ൾ ഉ​ൾ​പ്പ​ടെ ഒ​രു ഡ​സ​നി​ലേ​റെ ഗ്ര​ന്ഥ​ങ്ങ​ൾ മ​ണി​ലാ​ൽ ര​ചി​ച്ചി​ട്ടു​ണ്ട്.

ഫ്ളോ​റ ഓ​ഫ് കാ​ലി​ക്ക​റ്റ്’(1982), ഫ്ളോ​റ ഓ​ഫ് സൈ​ല​ന്‍റ് വാ​ലി (1988), ബോ​ട്ട​ണി ആ​ൻ​ഡ് ഹി​സ്റ്റ​റി ഓ​ഫ് ഹോ​ർ​ത്തൂ​സ് മ​ല​ബാ​റി​ക്കൂ​സ്(1980), ആ​ൻ ഇ​ന്‍റ​ർ​പ്ര​ട്ടേ​ഷ​ൻ ഓ​ഫ് വാ​ൻ റീ​ഡ്സ് ഹോ​ർ​ത്തൂ​സ് മ​ല​ബാ​റി​ക്കൂ​സ്(1988), ഹോ​ർ​ത്തൂ​സ് മ​ല​ബാ​റി​ക്കൂ​സ് ആ​ൻ​ഡ് ദി ​സോ​ഷ്യോ-​ക​ൾ​ച്ച​റ​ൽ ഹെ​റി​റ്റേ​ജ് ഓ​ഫ് ഇ​ന്ത്യ (2012) എ​ന്നീ ഗ്ര​ന്ഥ​ങ്ങ​ൾ അ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

200 ലേ​റെ ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള മ​ണി​ലാ​ൽ, 19 പു​തി​യ സ​സ്യ​യി​ന​ങ്ങ​ളെ ശാ​സ്ത്ര​ലോ​ക​ത്തി​ന് പ​രി​ച​യ​പ്പെ​ടു​ത്തി. നാ​ല് സ​സ്യ​യി​ന​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രി​ലാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. ശാ​സ്ത്ര​മേ​ഖ​ല​യി​ൽ ന​ൽ​കി​യ സം​ഭാ​വ​ന​ക​ളെ പ​രി​ഗ​ണി​ച്ച്, 2020 ലാ​ണ് രാ​ഷ്ട്രം പ​ത്മ​ശ്രീ ബ​ഹു​മ​തി ന​ൽ​കി ആ​ദ​രി​ച്ച​ത്.