ഹൈ​ദ​രാ​ബാ​ദ്: വി​ജ​യ് ഹ​സാ​രെ ഏ​ക​ദി​ന ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ കേ​ര​ള​ത്തി​ന് വീ​ണ്ടും തേ​ൽ​വി. ഇ​ത്ത​വ​ണ ബം​ഗാ​ളി​നോ​ട് 24 റ​ൺ​സി​നാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്.

സ്കോ​ര്‍: ബം​ഗാ​ള്‍ 206/9, കേ​ര​ളം 182/10(46.5).​ ആ​ദ്യം ബാ​റ്റ് ചെ​യ്ത ബം​ഗാ​ൾ നി​ശ്ചി​ത ഓ​വ​റി​ൽ ഒ​മ്പ​തു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 206 റ​ൺ​സെ​ടു​ത്തു. പ്ര​ദീ​പ്ത പ്ര​മാ​ണി​ക് (74) ടോ​പ് സ്കോ​റ​റാ​യി.

കേ​ര​ള​ത്തി​നാ​യി എം.​ഡി.​നി​ധീ​ഷ് മൂ​ന്നും ജ​ല​ജ് സ​ക്സേ​ന, ബേ​സി​ൽ ത​മ്പി, എ.​എ.​സ​ർ​വാ​തേ എ​ന്നി​വ​ർ ര​ണ്ടു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. 207 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം തേ​ടി​യി​റ​ങ്ങി​യ കേ​ര​ളം 46.5 ഓ​വ​റി​ൽ 182 റ​ൺ​സി​ന് ഓ​ൾ ഔ​ട്ടാ​യി.

49 റ​ണ്‍​സെ​ടു​ത്ത സ​ല്‍​മാ​ന്‍ നി​സാ​റാ​ണ് ടോ​പ് സ്കോ​റ​ര്‍. ബം​ഗാ​ളി​ന് വേ​ണ്ടി സാ​യ​ന്‍ ഘോ​ഷ് അ​ഞ്ചും മു​കേ​ഷ് കു​മാ​ര്‍ ര​ണ്ടും വി​ക്ക​റ്റെ​ടു​ത്തു.​ ആ​ദ്യ മ​ത്സ​ര​ര​ത്തി​ല്‍ ബ​റോ​ഡ​യോ​ട് തോ​റ്റ കേ​ര​ളം ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ല്‍ ഡ​ല്‍​ഹി​യോ​ടും തോ​റ്റി​രു​ന്നു.

മ​ധ്യ​പ്ര​ദേ​ശി​നെ​തി​രാ​യ മ​ത്സ​രം മ​ഴ​മൂ​ലം ഉ​പേ​ക്ഷി​ച്ചി​രു​ന്നു. വെ​ള്ളി​യാ​ഴ്ച കേ​ര​ളം ത്രി​പു​ര​യെ നേ​രി​ടും.