തി​രു​വ​ന​ന്ത​പു​രം: ശ്രീ​നാ​രാ​യ​ണ ധ​ര്‍​മ്മ​ത്തെ ശി​വ​ഗി​രി​യി​ൽ അ​വ​ഹേ​ളി​ച്ച മു​ഖ്യ​മ​ന്ത്രി പ​ര​സ്യ​മാ​യി മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​സു​രേ​ന്ദ്ര​ൻ. ഗു​രു​ദേ​വ​ൻ ഹി​ന്ദു​ക്ക​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​വ​താ​ര പു​രു​ഷ​നാ​ണ്.

അ​ദ്ദേ​ഹം 60 ഓ​ളം കൃ​തി​ക​ൾ ഹി​ന്ദു ദൈ​വ​ങ്ങ​ളെ സ്തു​തി​ച്ചു കൊ​ണ്ട് എ​ഴു​തി​യി​ട്ടു​ണ്ട്. സാ​ധാ​ര​ണ​ക്കാ​ർ​ക്ക് മ​ന​സി​ലാ​വു​ന്ന രീ​തി​യി​ൽ സ​നാ​ത​ന ധ​ർ​മ്മ​ത്തെ നി​ർ​വ​ചി​ച്ച മ​ഹാ​ത്മാ​വാ​ണ് ഗു​രു​ദേ​വ​ൻ. ഗു​രു​ദേ​വ​ൻ ജീ​വി​ച്ചി​രു​ന്ന കാ​ല​ത്ത് അ​ദ്ദേ​ഹ​ത്തെ അ​വ​ഹേ​ളി​ച്ച​വ​രു​ടെ പാ​ര​മ്പ​ര്യ​മാ​ണ് പി​ണ​റാ​യി വി​ജ​യ​നു​ള്ള​ത്.

ഗു​രു​ദേ​വ​ൻ സ​നാ​ത​ന ധ​ർ​മ്മി അ​ല്ലെ​ന്നു​ള്ള പി​ണ​റാ​യി വി​ജ​യ​ന്‍റെ പ്ര​സ്താ​വ​ന വി​വ​ര​ക്കേ​ടാ​ണ്. ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്‍റെ സ​ന്നി​ധി​യി​ല്‍ പോ​യി സ​നാ​ത​ന ധ​ര്‍​മ്മ​ത്തെ വി​മ​ര്‍​ശി​ക്കു​ന്ന പി​ണ​റാ​യി വി​ജ​യ​ന്‍റെ നി​ല​പാ​ട് അ​പ​ക്വ​വും മു​തി​ര്‍​ന്ന രാ​ഷ്ട്രീ​യ നേ​താ​വി​നും മു​ഖ്യ​മ​ന്ത്രി പ​ദ​വി​ക്കും യോ​ജി​ച്ച​ത​ല്ലെ​ന്നും കെ.​സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.