തി​രു​വ​ന​ന്ത​പു​രം : കേ​ര​ള​ത്തെ മി​നി പാ​കി​സ്ഥാ​നെ​ന്ന് അ​വ​ഹേ​ളി​ച്ച മ​ഹാ​രാ​ഷ്ട്ര മ​ന്ത്രി നി​തേ​ഷ് റാ​ണ​യു​ടെ പ്ര​സ്താ​വ​ന അ​ത്യ​ന്തം പ്ര​കോ​പ​ന​പ​ര​വും അ​പ​ല​പ​നീ​യ​വു​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സം​ഘ​പ​രി​വാ​റി​ന് കേ​ര​ള​ത്തോ​ടു​ള്ള അ​ടി​സ്ഥാ​ന സ​മീ​പ​ന​മാ​ണ് മ​ന്ത്രി​യു​ടെ വാ​ക്കു​ക​ളി​ലൂ​ടെ വെ​ളി​വാ​ക്ക​പ്പെ​ടു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

ത​ങ്ങ​ൾ​ക്ക് സ്വാ​ധീ​ന​മു​റ​പ്പി​ക്കാ​ൻ പ്ര​യാ​സ​മു​ള്ള ഭൂ​പ്ര​ദേ​ശ​ത്തെ അ​പ​ര​വ​ൽ​ക്ക​രി​ച്ചും വി​ദ്വേ​ഷ പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തി​യും ഒ​റ്റ​പ്പെ​ടു​ത്തി​ക്ക​ള​യാ​മെ​ന്നാ​ണ് സം​ഘ​പ​രി​വാ​ർ ക​രു​തു​ന്ന​ത്. അ​തി​നെ പി​ൻ​പ​റ്റി​യാ​ണ് ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ൾ വ​രു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

വി​ദ്വേ​ഷ പ​രാ​മ​ർ​ശം ന​ട​ത്തി​യ മ​ന്ത്രി ആ ​സ്ഥാ​ന​ത്തു തു​ട​രാ​ൻ അ​ർ​ഹ​ന​ല്ല. ഭ​ര​ണ​ഘ​ട​ന​യെ അ​വ​ഹേ​ളി​ക്കും വി​ധം ഗു​രു​ത​ര​മാ​യ സ​ത്യ​പ്ര​തി​ജ്ഞാ​ലം​ഘ​നം ന​ട​ത്തി​യ മ​ന്ത്രി​യു​ടെ ന​ട​പ​ടി​യോ​ട് രാ​ജ്യം ഭ​രി​ക്കു​ന്ന പാ​ർ​ട്ടി​യു​ടെ നേ​തൃ​ത്വം പ്ര​തി​ക​രി​ക്കാ​ത്ത​ത് ആ​ശ്ച​ര്യ​ക​ര​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.