കൊ​ച്ചി: ടി.​പി.​ച​ന്ദ്ര​ശേ​ഖ​ര​ന്‍ വ​ധ​ക്കേ​സി​ലെ പ്ര​തി കൊ​ടി സു​നി​ക്ക് പ​രോ​ള്‍ അ​നു​വ​ദി​ച്ച​ത് സ​ര്‍​ക്കാ​ര്‍ ആ​ര്‍​ക്കൊ​പ്പം എ​ന്ന​തി​ന്‍റെ തെ​ളി​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. പ്ര​തി​ക​ളെ പേ​ടി​ച്ചാ​ണ് സു​നി​ക്ക് പ​രോ​ള്‍ ന​ല്‍​കി​യ​തെ​ന്ന് സ​തീ​ശ​ന്‍ വി​മ​ര്‍​ശി​ച്ചു.

ജ​യി​ലി​ലു​ള്ള ക്രി​മി​ന​ലു​ക​ളെ പേ​ടി​ക്കു​ന്ന ഭ​ര​ണ​കൂ​ട​മാ​ണ് കേ​ര​ള​ത്തി​ലു​ള്ള​ത്. ടി.​പി വ​ധ​ക്കേ​സി​ലെ ഗൂ​ഢാ​ലോ​ച​ന പു​റ​ത്തു​വി​ടു​മെ​ന്നാ​ണ് സി​പി​എം നേ​താ​ക്ക​ളെ പ്ര​തി​ക​ള്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​ത്.

അ​തു​കൊ​ണ്ട് അ​വ​ര്‍ ചോ​ദി​ക്കു​ന്ന ആ​വ​ശ്യ​ങ്ങ​ളെ​ല്ലാം ന​ട​ത്തി​ക്കൊ​ടു​ക്കും. ക്രൂ​ര​മാ​യ കൊ​ല​പാ​ത​കം ന​ട​ത്തി​യ ക്രി​മി​ന​ലു​ക​ളു​ടെ കൂ​ടെ​യാ​ണ് സ​ര്‍​ക്കാ​രും സി​പി​എ​മ്മും നി​ല്‍​ക്കു​ന്ന​തെ​ന്നും സ​തീ​ശ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.