ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ക​രു​ത്ത​രാ​യ ആ​ഴ്സ​ണ​ൽ എ​ഫ്സി​ക്ക് ജ​യം . വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​പ്സ്‌​വി​ച്ച് ടൗ​ണി​നെ തോ​ൽ​പ്പി​ച്ചു.

എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് ആ​ഴ്സ​ണ​സ​ൺ വി​ജ​യി​ച്ച​ത്. കാ​യ് ഹാ​വെ​ർ​ട്സ് ആ​ണ് ആ​ഴ്സ​ണ​ലി​നാ​യി ഗോ​ൾ നേ​ടി​യ​ത്.

എ​മി​റേ​റ്റ്സ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ന്‍റെ 23ാം മി​നി​റ്റി​ലാ​ണ് താ​രം ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്. വി​ജ​യ​ത്തോ​ടെ ആ​ഴ്സ​ണ​ലി​ന് 36 പോ​യി​ന്‍റാ​യി.

നി​ല​വി​ൽ പോ​യി​ന്‍റ് ടേ​ബി​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് ആ​ഴ്സ​ണ​ൽ. 42 പോ​യി​ന്‍റു​ള്ള ലി​പ​ർ​പൂ​ൾ‌ എ​ഫ്സി ആ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്.