ന്യൂ​ഡ​ൽ​ഹി: അം​ബേ​ദ്ക​ർ വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യ്ക്കെ​തി​രാ​യ പ്ര​ചാ​ര​ണ​ത്തെ ചെ​റു​ക്കാ​ൻ എ​ൻ​ഡി​എ യോ​ഗ​ത്തി​ൽ തീ​രു​മാ​നം. ഈ ​വി​ഷ​യ​ത്തി​ൽ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു.

എ​ൻ​ഡി​എ യോ​ഗ​ത്തി​ൽ വി​വാ​ദം സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ അ​മി​ത് ഷാ ​വി​ശ​ദീ​ക​രി​ച്ചു. വി​വാ​ദ​ത്തെ നേ​രി​ടാ​ൻ ഘ​ട​ക ക​ക്ഷി നേ​താ​ക്ക​ളു​ടെ പി​ന്തു​ണ അ​മി​ത് ഷാ​യും ബി​ജെ​പി അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ദ്ദ​യും തേ​ടി.

അ​തേ​സ​മ​യം എ​ൻ​ഡി​എ​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട ഘ​ട​ക ക​ക്ഷി നേ​താ​ക്ക​ളാ​യ ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റും മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി ഏ​ക്നാ​ഥ് ഷി​ൻ​ഡേ​യും എ​ൻ​ഡി​എ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തി​ല്ല.