തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ള്‍​ക്കെ​തി​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ങ്ങ​ളെ അ​പ​ല​പി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്കെ​തി​രെ സം​ഘ​പ​രി​വാ​ർ ന​ട​ത്തി​യ ചി​ല ആ​ക്ര​മ​ണ​ങ്ങ​ൾ കേ​ര​ള​ത്തി​നും മ​ല​യാ​ളി​ക​ൾ​ക്കും അ​പ​മാ​ന​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.

ഈ ​സം​സ്കാ​ര​ശൂ​ന്യ​ർ​ക്കെ​തി​രെ ഒ​രു​മി​ച്ച് നി​ൽ​ക്കാ​ൻ ന​മു​ക്ക് സാ​ധി​ക്ക​ണം. അ​വ​രെ ചെ​റു​ക്കാ​നും ഈ ​നാ​ടി​ന്‍റെ യ​ഥാ​ർ​ഥ സ​ത്ത​യെ സം​ര​ക്ഷി​ക്കാ​നും ന​മു​ക്ക് ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ട്. അ​തു​കൊ​ണ്ട്, യേ​ശു ക്രി​സ്തു​വി​ന്‍റെ ജ​ന്മ​ദി​നം മാ​ന​വി​ക​ത​യു​ടേ​യും സ്നേ​ഹ​ത്തി​ന്‍റെ​യും സ​ന്ദേ​ശ​ങ്ങ​ളാ​ൽ മു​ഖ​രി​ത​മാ​ക​ട്ടെ​യെ​ന്നും പോ​സ്റ്റി​ൽ പ​റ​യു​ന്നു.

വി​ശ്വാ​സം കേ​വ​ല​മാ​യ ച​ര്യ​യ​ല്ലെ​ന്നും മ​റി​ച്ച് മ​നു​ഷ്യ​സ്നേ​ഹ​ത്തി​ന്‍റെ സാ​ക്ഷാ​ത്ക്കാ​ര​മാ​ണെ​ന്നും ലോ​ക​ത്തി​ന് കാ​ണി​ച്ചു കൊ​ടു​ത്ത ജീ​വി​ത​മാ​യി​രു​ന്നു യേ​ശു​വി​ന്‍റേ​ത്. ത്യാ​ഗ​ത്തി​ന്‍റെ​യും ര​ക്ത​സാ​ക്ഷി​ത്വ​ത്തി​ന്‍റെ​യും അ​ന​ശ്വ​ര പ്ര​തീ​ക​മാ​ണ് ക്രി​സ്തു. അ​ശ​ര​ണ​രേ​യും ആ​ലം​ബ​ഹീ​ന​രേ​യും ചേ​ർ​ത്തു നി​ർ​ത്തി​യ യേ​ശു അ​നീ​തി​ക​ൾ​ക്കെ​തി​രെ വി​മോ​ച​ന​ത്തി​ന്‍റെ ശ​ബ്ദ​മു​യ​ർ​ത്തു​ക​യാ​ണ് ചെ​യ്ത​ത്.

യേ​ശു​വി​ന്‍റെ ത്യാ​ഗം എ​ല്ലാ മ​നു​ഷ്യ​ർ​ക്കും ലോ​ക​ത്തി​ന്‍റെ ന​ന്മ​യ്ക്കും വേ​ണ്ടി​യാ​യി​രു​ന്നു. അ​തു​കൊ​ണ്ടു ത​ന്നെ മ​ത​വി​ശ്വാ​സ​ങ്ങ​ളെ മ​റ്റു​ള്ള​വ​രെ വെ​റു​ക്കാ​നും അ​ക​റ്റാ​നു​മു​ള്ള സ​ങ്കു​ചി​ത ചി​ന്താ​ഗ​തി​ക​ളാ​ക്കി പ​രി​വ​ർ​ത്ത​നം ചെ​യ്യു​ന്ന വ​ർ​ഗീ​യ ശ​ക്തി​ക​ളെ കേ​ര​ള​ത്തി​ന്‍റെ പ​ടി​യ്ക്കു പു​റ​ത്തു നി​ർ​ത്താ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പോസ്റ്റിൽ പറഞ്ഞു.