വ​യ​നാ​ട്: മീ​ന​ങ്ങാ​ടി പാ​തി​രി​പാ​ല​ത്ത് നി​യ​ന്ത്ര​ണം വി​ട്ട ലോ​റി കാ​റി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. കോ​ഴി​ക്കോ​ട് കു​റ്റ്യാ​ടി മേ​ലി​യേ​ട​ത്ത് ഷെ​ബീ​ര്‍(24) ആ​ണ് മ​രി​ച്ച​ത്.

കാ​റി​ല്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഷെ​ബീ​റി​ന്‍റെ മൂ​ന്ന് സു​ഹൃ​ത്തു​ക്ക​ള്‍​ക്ക് പ​രി​ക്കു​ണ്ട്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഊട്ടിയിലേക്ക് പോയ സംഘമാണ് അപകടത്തില്‍പെട്ടത്.