ന്യൂ​ഡ​ല്‍​ഹി: സ്‌​നേ​ഹ​വും സാ​ഹോ​ദ​ര്യ​വും ഐ​ക്യ​വും പ​ക​രു​ന്ന​താ​ണ് ക്രി​സ്മ​സ് എ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. ഡ​ൽ​ഹി​യി​ലെ സി​ബി​സി​ഐ ആ​സ്ഥാ​ന​ത്ത് ന​ട​ത്തി​യ ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​ഭാ നേ​താ​ക്ക​ള്‍​ക്കൊ​പ്പം ക്രി​സ്മ​സ് ആ​ഘോ​ഷി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് ഭാ​ഗ്യ​മാ​ണ്. അ​ന്യോ​ന്യം ഭാ​ര​ങ്ങ​ള്‍ വ​ഹി​ക്കു​വി​ന്‍ എ​ന്നാ​ണ് ബൈ​ബി​ള്‍ വ​ച​നം. ഈ ​വാ​ക്കു​ക​ള്‍ മു​ദ്രാ​വാ​ക്യ​മാ​ക്കി​യാ​ണ് ഞ​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. അ​നു​ക​മ്പ​യു​ടെ​യും നി​സ്വാ​ര്‍​ത്ഥ സേ​വ​ന​ത്തി​ന്‍റെ​യും പാ​ത​യാ​ണ് യേ​ശു​ക്രി​സ്തു ലോ​ക​ത്തി​ന് കാ​ണി​ച്ചു​കൊ​ടു​ത്ത​ത്.

എ​ല്ലാ​വ​രും ഒ​ന്നി​ച്ച്, എ​ല്ലാ​വ​രു​ടെ​യും ക്ഷേ​മം, എ​ല്ലാ​വ​രു​ടെ​യും പ​രി​ശ്ര​മം എ​ന്ന പൊ​തു​ല​ക്ഷ്യ​വു​മാ​യാ​ണ് രാ​ജ്യം ഇ​ന്ന് മു​ന്നേ​റു​ന്ന​തെ​ന്ന് മോ​ദി വ്യ​ക്ത​മാ​ക്കി. ക​ര്‍​ദി​നാ​ളാ​യി മാ​ർ ജോ​ര്‍​ജ് കൂ​വ​ക്കാ​ട് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​ല്‍ അ​ഭി​മാ​ന​മു​ണ്ടെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

സി​ബി​സി​ഐ അ​ധ്യ​ക്ഷ​ൻ മാ​ര്‍ ആ​ന്‍​ഡ്രൂ​സ് താ​ഴ​ത്ത്, ന്യൂ​ന​പ​ക്ഷ​കാ​ര്യ സ​ഹ​മ​ന്ത്രി ജോ​ര്‍​ജ് കു​ര്യ​ന്‍, മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍, ബി​ജെ​പി നേ​താ​ക്ക​ളാ​യ ടോം ​വ​ട​ക്ക​ന്‍, അ​നി​ല്‍ ആ​ന്‍റ​ണി, അ​നൂ​പ് ആ​ന്‍റ​ണി, ഷോ​ണ്‍ ജോ​ര്‍​ജ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.