പാ​ല​ക്കാ​ട് : ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ​ക്ക് പാ​ർ​ട്ടി​യു​മാ​യി ബ​ന്ധ​മി​ല്ലെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ. പാ​ല​ക്കാ​ട്ടെ സം​ഭ​വ​ത്തി​ന് പി​ന്നി​ൽ ഗൂ​ഢ​ലോ​ച​ന​യു​ണ്ട്.

നേ​ര​ത്തെ പാ​ർ​ട്ടി വി​ട്ട​വ​രി​ൽ ചി​ല​രാ​ണോ പി​ന്നി​ലെ​ന്നു സം​ശ​യി​ക്കു​ന്നു. വി​ശ്വ ഹി​ന്ദു പ​രി​ഷ​ത്തി​ന്‍റെ​യോ സം​ഘ​പ​രി​വാ​റി​ന്‍റെ​യോ ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട ആ​രും പാ​ല​ക്കാ​ട്ടെ സം​ഭ​വ​ത്തി​ലി​ല്ല. കു​റ്റ​മ​റ്റ അ​ന്വേ​ഷ​ണം വേ​ണം.

അ​ക്ര​മി​ക​ളി​ൽ ബി​ജെ​പി​യു​മാ​യി പു​ല​ബ​ന്ധ​മു​ള്ള ആ​രു​മി​ല്ലെ​ന്നും സു​രേ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.