ന്യൂ​ഡ​ൽ​ഹി: മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ഹ​സീ​ന​യെ മ​ട​ക്കി അ​യ​യ്ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബം​ഗ്ല​ദേ​ശ് സ​ർ​ക്കാ​ർ ഇ​ന്ത്യ​യ്ക്ക് ക​ത്ത​യ​ച്ചു. വി​ദ്യാ​ര്‍​ഥി പ്ര​ക്ഷോ​ഭ​ത്തെ തു​ട​ര്‍​ന്നു​ണ്ടാ​യ ക​ലാ​പ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ വീ​ണ​തോ​ടെ ഷെ​യ്ഖ് ഹ​സീ​ന ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് അ​ഞ്ച് മു​ത​ല്‍ ഇ​ന്ത്യ​യി​ല്‍ ക​ഴി​യു​ക​യാ​ണ്.

ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ കൂ​ട്ട​ക്കൊ​ല​യി​ല്‍ ഹ​സീ​ന വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്നും അ​തി​നാ​ൽ ബം​ഗ്ല​ദേ​ശി​ലേ​ക്ക് അ​വ​രെ മ​ട​ക്കി അ​യ​യ്ക്ക​ണ​മെ​ന്നും വി​ദേ​ശ​കാ​ര്യ ഉ​പ​ദേ​ഷ്ടാ​വ് തൗ​ഹീ​ദ് ഹു​സൈ​ൻ പ​റ​ഞ്ഞു. പ്ര​ക്ഷോ​ഭ​ത്തെ തു​ട​ര്‍​ന്നു​ണ്ടാ​യ കൂ​ട്ട​ക്കൊ​ല​യി​ല്‍ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി​ക്കും മ​ന്ത്രി​സ​ഭാം​ഗ​ങ്ങ​ള്‍​ക്കും പ​ങ്കു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​തു​വ​രെ 200ലേ​റെ കേ​സു​ക​ളാ​ണ് ഹ​സീ​ന​യ്ക്കെ​തി​രെ ചു​മ​ത്തി​യ​ത്. ഇ​തി​ൽ 179 എ​ണ്ണം കൊ​ല​ക്കു​റ്റ​ങ്ങ​ളാ​ണ്. മ​നു​ഷ്യ​ത്വ​ത്തി​നെ​തി​രെ​യു​ള്ള കു​റ്റം, വം​ശ​ഹ​ത്യ, ത​ട്ടി​ക്കൊ​ണ്ടു പോ​ക​ൽ എ​ന്നി​വ​യും ഹ​സീ​ന​യു​ടെ പേ​രി​ലു​ള്ള കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

ഇ​ന്ത്യ​യും ബം​ഗ്ലാ​ദേ​ശും ത​മ്മി​ല്‍ കു​റ്റ​വാ​ളി​ക​ളെ കൈ​മാ​റ​ല്‍ ക​രാ​റു​ണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഷെ​യ്ഖ് ഹ​സീ​ന​യെ വി​ട്ടു​ന​ല്‍​ക​ണ​മെ​ന്ന് ബം​ഗ്ലാ​ദേ​ശ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.