സു​ൽ​ത്താ​ൻ​ബ​ത്തേ​രി: മെ​ത്താ​ഫി​റ്റ​മി​നു​മാ​യി യു​വാ​വ് പി​ടി​യി​ൽ. മ​ല​യി​ൻ​കീ​ഴ് തോ​ട്ടു​പു​റ​ത്ത് പു​ത്ത​ൻ വീ​ട്ടി​ൽ എ​ൽ.​എ​സ്. ഷം​നു (29) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വ​യ​നാ​ട്ടി​ൽ മു​ത്ത​ങ്ങ എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റി​ൽ​വ​ച്ചാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. 306 ഗ്രാം ​മെ​ത്താ​ഫി​റ്റ​മി​ൻ ഇ​യാ​ളി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്തു.

ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന് കോ​ര​ള​ത്തി​ലേ​ക്ക് വ​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ലാ​ണ് ഇ​യാ​ൾ ക​ഞ്ചാ​വു​മാ​യി എ​ത്തി​യ​ത്. ക​ർ​ണാ​ട​ക​യി​ൽ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് ല​ഹ​രി എ​ത്തി​ക്കു​ന്ന ശൃം​ഖ​ല​യി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​ണ് ഷം​നു​വെ​ന്ന് എ​ക്സൈ​സ് അ​റി​യി​ച്ചു.