തി​രു​വ​ന​ന്ത​പു​രം: ആ​ത്മ​ക​ഥ വി​വാ​ദ​ത്തി​ൽ ഇ.​പി. ജ​യ​രാ​ജ​നോ​ട് വി​ശ​ദീ​ക​ര​ണം ചോ​ദി​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. ഇ.​പി ത​ന്നെ കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ആ​ത്മ​ക​ഥ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ ഇ.​പി പാ​ല​ക്കാ​ട്ട് യോ​ഗ​ത്തി​ൽ വി​ശ​ദീ​ക​രി​ക്കു​മെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ പോ​ളിം​ഗ് കു​റ​ഞ്ഞ​ത് എ​ൽ​ഡി​എ​ഫി​നെ ബാ​ധി​ക്കി​ല്ല. ചേ​ല​ക്ക​ര മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി​ജ​യി​ക്കു​മെ​ന്നും വ​യ​നാ​ട് നി​ല മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പാ​ല​ക്കാ​ട്ട് എ​ൽ​ഡി​എ​ഫ് വി​ജ​യി​ക്കും. ബി​ജെ​പി മൂ​ന്നാം സ്ഥാ​ന​ത്താ​കു​മെ​ന്നും ഗോ​വി​ന്ദ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.