പാ​ല​ക്കാ​ട്: രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നാ​യി മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ന്‍ പാ​ല​ക്കാ​ട്ട് എ​ത്തി. മ​ണ്ഡ​ല​ത്തി​ൽ ത​ന്‍റെ ഫി​സി​ക്ക​ല്‍ പ്ര​സ​ന്‍​സ് വേ​ണ​മെ​ന്ന് പാ​ര്‍​ട്ടി പ​റ​ഞ്ഞു. അ​ങ്ങ​നെ​യാ​ണ് പ്ര​ചാ​ര​ണ​ത്തി​ന് ഇ​റ​ങ്ങി​യ​തെ​ന്നും രാ​ഹു​ൽ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പാ​ല​ക്കാ​ട് വോ​ട്ട് ചോ​ദി​ക്കു​ന്ന​ത് ഐ​ക്യ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​ക്ക് വേ​ണ്ടി​യാ​ണ്. ഇ​വി​ടെ വ്യ​ക്തി​ക​ള​ല്ല പ്ര​ശ്‌​നം. സീ​റ്റ് നി​ല​നി​ര്‍​ത്തേ​ണ്ട​ത് പാ​ര്‍​ട്ടി​ക്കും മു​ന്ന​ണി​ക്കും ആ​വ​ശ്യ​മാ​ണ്. മ​റ്റു​കാ​ര്യ​ങ്ങ​ള്‍​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗ​ത്ത് പ്ര​സ​ക്തി​യി​ല്ല. പാ​ല​ക്കാ​ട് മ​ത്സ​രം യു​ഡി​എ​ഫും എ​ല്‍​ഡി​എ​ഫും ത​മ്മി​ലാ​ണ്.

പാ​ല​ക്കാ​ട് ബി​ജെ​പി അ​പ്ര​സ​ക്ത​മാ​ണ്. പാ​ല​ക്കാ​ട്ടെ വി​ജ​യ​ത്തെ​ക്കു​റി​ച്ച് ത​ങ്ങ​ള്‍​ക്ക് ഒ​രു സം​ശ​യ​വു​മി​ല്ല. പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തെ ത​നി​ക്ക് അ​ടു​ത്ത് അ​റി​യാം. പാ​ല​ക്കാ​ട് യു​ഡി​എ​ഫി​ന്‍റെ വി​ജ​യം 101 ശ​ത​മാ​നം ഉ​റ​പ്പാ​ണെ​ന്നും കെ. ​മു​ര​ളീ​ധ​ര​ന്‍ വ്യ​ക്ത​മാ​ക്കി.