കെ​ബെ​ര്‍​ഹ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രാ​യ ര​ണ്ടാം ടി20 യിൽ ​ഇ​ന്ത്യ ആ​ദ്യം ബാ​റ്റ് ചെ​യ്യും. ടോ​സ് നേ​ടി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ക്യാ​പ്റ്റ​ന്‍ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ മ​ത്സ​രം വി​ജ​യി​ച്ച ടീ​മി​ല്‍ മാ​റ്റ​മി​ല്ലാ​തെ​യാ​ണ് ഇ​ന്ത്യ​യി​റ​ങ്ങു​ന്ന​ത്.

ഒ​രു മാ​റ്റ​വു​മാ​യി​ട്ടാ​ണ് ആ​തി​ഥേ​യ​രെ​ത്തി​യ​ത്. ക്രു​ഗ​റി​ന് പ​ക​രം റീ​സ ഹെ​ന്‍​ഡ്രി​ക്‌​സ ടീ​മി​ലെ​ത്തി. നാ​ല് മ​ത്സ​ര​ങ്ങ​ളു​ള്ള പ​ര​മ്പ​ര​യി​ല്‍ ആ​ദ്യ ടി20 ​ജ​യി​ച്ച ഇ​ന്ത്യ 1-0ത്തി​ന് മു​ന്നി​ലാ​ണ്. ആ​ദ്യം ബാ​റ്റ് ചെ​യ്യാ​ന്‍ സാ​ധി​ക്കു​ന്ന​തി​ല്‍ സ​ന്തോ​ഷ​മെ​ന്ന് ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ന്‍ സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ് പ​റ​ഞ്ഞു.

ടീം ​ഇ​ന്ത്യ: സ​ഞ്ജു സാം​സ​ണ്‍ (വി​ക്ക​റ്റ് കീ​പ്പ​ര്‍), അ​ഭി​ഷേ​ക് ശ​ര്‍​മ, സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ് (ക്യാ​പ്റ്റ​ന്‍), തി​ല​ക് വ​ര്‍​മ, ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ, റി​ങ്കു സിം​ഗ്, അ​ക്‌​സ​ര്‍ പ​ട്ടേ​ല്‍, അ​ര്‍​ഷ്ദീ​പ് സിം​ഗ്, ര​വി ബി​ഷ്‌​ണോ​യ്, വ​രു​ണ്‍ ച​ക്ര​വ​ര്‍​ത്തി, അ​വേ​ഷ് ഖാ​ന്‍.

ടീം ​ദ​ക്ഷി​ണാ​ഫ്രി​ക്ക: എ​യ്ഡ​ന്‍ മാ​ര്‍​ക്രം (ക്യാ​പ്റ്റ​ന്‍), റ​യാ​ന്‍ റി​ക്ക​ല്‍​ട്ട​ണ്‍, റീ​സ ഹെ​ന്‍​ഡ്രി​ക്‌​സ്, ട്രി​സ്റ്റാ​ന്‍ സ്റ്റ​ബ്‌​സ്, ഹെ​ന്റി​ച്ച് ക്ലാ​സ​ന്‍ (വി​ക്ക​റ്റ് കീ​പ്പ​ര്‍), ഡേ​വി​ഡ് മി​ല്ല​ര്‍, മാ​ര്‍​ക്കോ ജാ​ന്‍​സെ​ന്‍, ആ​ന്‍​ഡി​ല്‍ സി​മെ​ല​ന്‍, ജെ​റാ​ള്‍​ഡ് കോ​റ്റ്‌​സി, കേ​ശ​വ് മ​ഹാ​രാ​ജ്, എ​ന്‍​ക​ബ​യോം​സി പീ​റ്റ​ര്‍.