ഛത്തീ​സ്ഗ​ഡ്: ബി​ജാ​പൂ​രി​ൽ ഉ​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ട് മാ​വോ​യി​സ്റ്റു​ക​ളെ സൈ​ന്യം വ​ധി​ച്ചു. ഇ​വ​രി​ൽ​നി​ന്ന് നി​ര​വ​ധി ആ​യു​ധ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ​യാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. പ്ര​ദേ​ശ​ത്ത് കൂ​ടു​ത​ൽ മാ​വോ​യി​സ്റ്റു​ക​ൾ എ​ത്തി​യെ​ന്ന് വി​വ​രം ല​ഭി​ച്ച​തി​നാ​ൽ സൈ​ന്യം തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

ക​ഴി​ഞ്ഞ മാ​സം സം​സ്ഥാ​ന​ത്തു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ 30 മാ​വോ​യി​സ്റ്റു​ക​ളെ സൈ​ന്യം വ​ധി​ച്ചി​രു​ന്നു. ദ​ന്തേ​വാ​ഡ ജി​ല്ല​യി​ലെ അ​ബ്ജു​മ​ദി​ലാ​ണ് സു​ര​ക്ഷാ സേ​ന​യു​മാ​യി ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. സം​സ്ഥാ​ന​ത്തി​ന്‍റെ 24 വ​ർ​ഷ​ത്തെ ച​രി​ത്ര​ത്തി​നി​ട​യി​ലു​ണ്ടാ​കു​ന്ന ഏ​റ്റ​വും വ​ലി​യ ഓ​പ്പ​റേ​ഷ​നാ​യി​രു​ന്നു ഇ​ത്.