പ​ത്ത​നം​തി​ട്ട: ക​ണ്ണൂ​ർ മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ​ക്ക് ജാ​മ്യം ല​ഭി​ച്ച​തി​നെ​തി​രെ എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ കു​ടും​ബം ഹൈ​ക്കോ​ട​തി​യി​ലേ​ക്ക്. ദി​വ്യ​യു​ടെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കു​ടും​ബം ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കും.

എ​സ്ഐ​ടി അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മം അ​ല്ലെ​ന്നും ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടും. വി​ധി പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത​ല്ലെ​ന്നും ജാ​മ്യം ല​ഭി​ക്കു​മെ​ന്ന് ക​രു​തി​യി​രു​ന്നി​ല്ലെ​ന്നും ന​വീ​ൻ ബാ​ബു​വി​ന്‍റെ ഭാ​ര്യ മ​ഞ്ജു​ഷ പ്ര​തി​ക​രി​ച്ചി​രു​ന്നു. നി​യ​മ​പോ​രാ​ട്ടം തു​ട​രു​മെ​ന്ന് ഭാ​ര്യ മ​ഞ്ജു​ഷ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ജാ​മ്യാ​പേ​ക്ഷ​യി​ലെ വാ​ദ​ത്തി​ൽ ഭാ​ര്യ​യു​ടെ മൊ​ഴി​യെ​ടു​ത്തി​ല്ല എ​ന്ന ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് കു​ടും​ബ​ത്തി​ന്‍റെ മൊ​ഴി​യെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. ന​വീ​ൻ ബാ​ബു​വി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ മൊ​ഴി ര​ണ്ടു ദി​വ​സ​ത്തി​ന​കം പ​ത്ത​നം​തി​ട്ട​യി​ലെ​ത്തി രേ​ഖ​പ്പെ​ടു​ത്തും.

സ്ത്രീ​യെ​ന്ന പ​രി​ഗ​ണ​ന പ്ര​തി​ക്ക് ന​ൽ​കു​ന്ന​താ​യി വ്യ​ക്ത​മാ​ക്കി​യാ​ണ് ത​ല​ശേ​രി പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ദി​വ്യ​യ്ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.