തൃ​ശൂ​ർ: പി.​വി. അ​ൻ​വ​റി​നും ഡി​എം​കെ സ്ഥാ​നാ​ർ​ഥി​ക്കും എ​തി​രേ തെ​ര‍​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു പ​രാ​തി ന​ൽ​കി എ​ൽ​ഡി​എ​ഫ്.

1000 കു​ടും​ബ​ങ്ങ​ൾ​ക്കു വീ​ടു ന​ൽ​കു​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തി​നെ​തി​രേ എ​ൽ​ഡി​എ​ഫ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ.​സി. മൊ​യ്തീ​നാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ഗു​രു​ത​ര​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ലം​ഘ​ന​വും അ​ഴി​മ​തി​യും എ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.