തി​രു​വ​ന​ന്ത​പു​രം: എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ​യ്ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ടാ​ണ് ആ​ഭ്യ​ന്ത​ര​വ​കു​പ്പും പ്രോ​സി​ക്യൂ​ഷ​നും സ്വീ​ക​രി​ച്ച​തെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ.

ദി​വ്യ​യെ സം​ര​ക്ഷി​ക്കു​ക​ത​ന്നെ ചെ​യ്യും എ​ന്നു​ള്ള ശ​രി​യാ​യ ദു​ഷ്ട​ബു​ദ്ധി​യാ​ണ് ഇ​ത്ര​യും ദി​വ​സം പ്ര​വ​ർ​ത്തി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്. ദി​വ്യ​യെ പ​ര​സ്യ​മാ​യി ത​ള്ളി​പ്പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി, പ​ക്ഷേ അ​വ​രു​ടെ കേ​സി​ൽ ആ​ഭ്യ​ന്ത​ര​വ​കു​പ്പും പ്രോ​സി​ക്യു​ഷ​നും ദി​വ്യ​യ്ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​ത്.

ഈ ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് ദി​വ്യ​യെ സം​ര​ക്ഷി​ക്കി​ല്ല, ന​വീ​ൻ ബാ​ബു​വി​ന്‍റെ കു​ടും​ബ​ത്തോ​ടൊ​പ്പ​മാ​ണെ​ന്ന് വ​രു​ത്തി തീ​ർ​ക്കാ​നു​ള്ള നാ​ട​ക​മാ​ണ് സ​ർ​ക്കാ​ർ ക​ളി​ച്ച​ത്. ഈ ​സ​ർ​ക്കാ​രി​ന്‍റെ എ​ല്ലാ കൊ​ള്ള​രു​താ​യ്മ​ക​ളും ആ ​കൊ​ള്ള​രു​താ​യ്മ​യ്ക്കു കൂ​ട്ടു​നി​ൽ​ക്കു​ന്ന പ്ര​തി​പ​ക്ഷ​ത്തി​നും എ​തി​രാ​യി ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​നം വി​ധി​യെ​ഴു​തു​മെ​ന്നും സു​രേ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.