ക​ണ്ണൂ​ർ: പി.​പി.​ദി​വ്യ​യ്ക്ക് ജാ​മ്യം ല​ഭി​ക്കു​മെ​ന്ന് ക​രു​തി​യി​ല്ലെ​ന്ന് ന​വീ​ന്‍ ബാ​ബു​വി​ന്‍റെ കു​ടും​ബം. അ​ഭി​ഭാ​ഷ​ക​നു​മാ​യി ആ​ലോ​ചി​ച്ച് തു​ട​ര്‍​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ന​വീ​ന്‍റെ ഭാ​ര്യ മ​ഞ്ജു​ഷ പ്ര​തി​ക​രി​ച്ചു.

ന​വീ​ന്‍റെ മ​ര​ണ​ത്തി​ല്‍ നി​യ​മ​പോ​രാ​ട്ടം തു​ട​രു​മെ​ന്നും അ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റും സി​പി​എം നേ​താ​വു​മാ​യ പി.​പി. ദി​വ്യ​യ്ക്ക് ത​ല​ശേ​രി പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

നി​ല​വി​ൽ, ക​ണ്ണൂ​ർ പ​ള്ളി​ക്കു​ന്നി​ലെ വ​നി​താ ജ​യി​ലി​ലാ​ണ് ഒ​ക്‌​ടോ​ബ​ർ 29 മു​ത​ൽ ദി​വ്യ ക​ഴി​യു​ന്ന​ത്. 11 ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് ദി​വ്യ​യ്ക്കു ജാ​മ്യം ല​ഭി​ക്കു​ന്ന​ത്.