അ​ഡ്‌​ലെ​യ്ഡ്: പാ​ക്കി​സ്ഥാ​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഓ​സ്ട്രേ​ലി​യ​യ്ക്ക് ബാ​റ്റിം​ഗ്. ടോ​സ് നേ​ടി​യ പാ​ക് നാ​യ​ക​ൻ മു​ഹ​മ്മ​ദ് റി​സ്വാ​ൻ ഫീ​ൽ​ഡിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

അ​ഡ്‌​ലെ​യ്ഡി​ൽ ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ആ​തി​ഥേ​യ​ർ ഒ​ടു​വി​ൽ വി​വ​രം ല​ഭി​ക്കു​മ്പോ​ൾ ഒ​രു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 21 റ​ൺ​സെ​ടു​ത്തി​ട്ടു​ണ്ട്. എ​ട്ടു റ​ൺ​സു​മാ​യി മാ​ത്യു ഷോ​ർ​ട്ടും റ​ണ്ണൊ​ന്നു​മെ​ടു​ക്കാ​തെ സ്റ്റീ​വ് സ്മി​ത്തു​മാ​ണ് ക്രീ​സി​ൽ. 13 റ​ൺ​സെ​ടു​ത്ത ജെ​യ്ക് ഫ്രേ​സ​ർ-​മ​ക്ഗ​ർ​കി​ന്‍റെ വി​ക്ക​റ്റാ​ണ് ന​ഷ്ട​മാ​യ​ത്. ഷ​ഹീ​ൻ ഷാ ​അ​ഫ്രീ​ദി​ക്കാ​ണ് വി​ക്ക​റ്റ്.

പാ​ക്കി​സ്ഥാ​ൻ പ്ലേ​യിം​ഗ് ഇ​ല​വ​ൻ: അ​ബ്ദു​ള്ള ഷ​ഫീ​ഖ്, ബാ​ബ​ർ അ​സം, മു​ഹ​മ്മ​ദ് റി​സ്വാ​ൻ, ക​മ്രാ​ൻ ഗു​ലാം, സ​ൽ​മാ​ൻ ആ​ഘ, ഇ​ർ​ഫാ​ൻ ഖാ​ൻ, ഷ​ഹീ​ൻ​ഷാ അ​ഫ്രീ​ദി, ന​സീം ഷാ, ​ഹാ​രി​സ് റൗ​ഫ്, മു​ഹ​മ്മ​ദ് ഹ​സ്നെ​യ്ൻ

ഓ​സ്ട്രേ​ലി​യ പ്ലേ​യിം​ഗ് ഇ​ല​വ​ൻ: മാ​ത്യു ഷോ​ർ‌​ട്ട്, ജെ​യ്ക് ഫ്രേ​സ​ർ-​മ​ക്ഗ​ർ​ക്, സ്റ്റീ​വ് സ്മി​ത്ത്, ജോ​ഷ് ഇ​ൻ​ഗ്ലി​സ്, മാ​ർ​ന​സ് ല​ബു​ഷെ​യ്ൻ, ഗ്ലെ​ൻ മാ​ക്സ്‌​വെ​ൽ, ആ​രോ​ൺ ഹാ​ർ​ഡി, പാ​റ്റ് ക​മ്മി​ൻ​സ്, മി​ച്ച​ൽ സ്റ്റാ​ർ​ക്ക്, ആ​ദം സാം​പ, ജോ​ഷ് ഹേ​സി​ൽ​വു​ഡ്.