തിരുവനന്തപുരം: ക​ള്ള​പ്പ​ണ ഇ​ട​പാ​ടി​ൽ പോ​ലീ​സും സി​പി​എ​മ്മും ചേ​ർ​ന്ന് യു​ഡി​എ​ഫി​നെ സം​ര​ക്ഷി​ക്കു​ന്നു​വെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ. ക​ള്ള​പ്പ​ണം മാ​റ്റാ​ൻ പോ​ലീ​സ് യു​ഡി​എ​ഫു​കാ​ർ​ക്ക് സ​ഹാ​യം ചെ​യ്തു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി കെ​പി​എം ഹോ​ട്ട​ലി​ൽ ആ​സൂ​ത്രി​ത നാ​ട​ക​ങ്ങ​ളാ​ണ് ന​ട​ന്ന​ത്. റെ​യ്ഡ് വി​വ​രം പോ​ലീ​സി​ൽ നി​ന്നു ത​ന്നെ കോ​ൺ​ഗ്ര​സു​കാ​ർ​ക്ക് ചോ​ർ​ന്നു കി​ട്ടി. ക​ള്ള​പ്പ​ണ കേ​സും എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ് ഡീ​ലി​ന്‍റെ ഭാ​ഗ​മാ​ണ്. യു​ഡി​എ​ഫി​നെ ജ​യി​പ്പി​ക്കാ​ൻ എ​ൽ​ഡി​എ​ഫി​ലെ ഒ​രു വി​ഭാ​ഗം പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്.

പാ​ല​ക്കാ​ട് എ​ൽ​ഡി​എ​ഫ് - യു​ഡി​എ​ഫ് അ​ന്ത​ർ​ധാ​ര വ​ള​രെ സ​ജീ​വ​മാ​ണ്. പോ​ലീ​സി​ന്‍റെ വീ​ഴ്ച​യ​ല്ല രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ലി​ന്‍റെ വീ​ഴ്ച​യാ​ണ് ഇ​വി​ടെ ക​ണ്ട​ത്. പോ​ലീ​സ് എ​ന്ത്കൊ​ണ്ട് എ​ഫ്ഐ​ആ​ർ ഇ​ടു​ന്നി​ല്ലെ​ന്ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷ് മ​റു​പ​ടി പ​റ​യ​ണം. ക​ള്ള​പ്പ​ണ ഇ​ട​പാ​ട് ന​ട​ന്നെ​ന്ന് എം.​ബി. രാ​ജേ​ഷ് ഉ​ൾ​പ്പെ​ടെ മ​ന്ത്രി​മാ​ർ പ്ര​തി​ക​രി​ച്ച​ത് ജ​ന​ങ്ങ​ൾ മ​റ​ന്നി​ട്ടി​ല്ല.

പോ​ലീ​സ് അ​ലം​ഭാ​വം വ്യ​ക്ത​മാ​ണ്. പു​റ​ത്തു​ള്ള സി​സി​ടി​വി​ക​ൾ പ​രി​ശോ​ധി​ച്ചി​ല്ല. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ത​ന്നെ പ​റ​യു​ന്നു​ണ്ട് ഞാ​ൻ യാ​ത്ര​യി​ലാ​യി​രു​ന്നു. അ​പ്പോ​ൾ യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് ജോ​മോ​ൻ ഫോ​ണി​ൽ വി​ളി​ച്ച് മു​റി​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു.

ഉ​ട​ൻ ത​ന്നെ ഞാ​ൻ ജോ​മോ​ന്‍റെ ഫോ​ണി​ൽ പോ​ലീ​സി​നെ വി​ളി​ച്ചു. ഇ​തി​ലെ വൈ​രു​ദ്ധ്യം മാ​ധ്യ​മ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചി​ല്ല. അ​ദ്ദേ​ഹം ആ ​സ​മ​യ​ത്ത് യാ​ത്ര​യി​ലാ​യി​രു​ന്നി​ല്ല. കെ​പി​എ​മ്മി​ൽ എ​ല്ലാം സെ​റ്റ് ചെ​യ്ത ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം പോ​യ​ത്. കു​റ​ച്ചു പോ​ലീ​സാ​ണ് ഹോ​ട്ട​ലി​ലേ​ക്ക് വ​ന്ന​ത്. ആ​വ​ശ്യ​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​ന്നും ഇ​ല്ല.

കൃ​ത്യ​മാ​യ ഒ​ത്തു​തീ​ർ​പ്പ് ഫോ​ർ​മു​ല എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫു​മാ​യി​ട്ടു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യും എ.​കെ. ബാ​ല​നും ഞ​ങ്ങ​ൾ വോ​ട്ട് ചെ​യ്ത​ത് യു​ഡി​എ​ഫി​നാ​ണെ​ന്ന് തു​റ​ന്നു പ​റ​ഞ്ഞ​താ​ണ്.

വ്യാ​ജ ഐ​ഡി കേ​സി​ൽ ഒ​രു തെ​ളി​വും പോ​ലീ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ത്ത​ത് കൊ​ണ്ടാ​ണ് ഫെ​നി​ക്ക് ജാ​മ്യം കി​ട്ടി​യ​ത്. വ്യാ​ജ ഐ​ഡി കാ​ർ​ഡ് ഡീ​ൽ ന​ട​ത്തി​യ ടീം ​ത​ന്നെ​യാ​ണ് ക​ള്ള​പ്പ​ണ ഇ​ട​പാ​ടി​നും പി​ന്നി​ൽ.

സി​പി​എം ഒ​റ്റ രാ​ത്രി കൊ​ണ്ട് മ​ല​ക്കം മ​റ​ഞ്ഞു. സ​രി​നെ ബ​ലി​യാ​ടാ​ക്കാ​നാ​ണ് സി​പി​എം തീ​രു​മാ​നം. ജോ ​ഡോ​ക്ട​റു​ടെ ഗ​തി വ​രു​മെ​ന്ന് സ​രി​ന് മ​ന​സി​ലാ​യി. ക​ള്ള​പ്പ​ണം പി​ടി​ക്കു​ന്ന​തി​ൽ പോ​ലീ​സ് പ​രാ​ജ​യ​പ്പെ​ട്ടു. പ​ണാ​ധി​പ​ത്യം കൊ​ണ്ട് ജ​നാ​ധി​പ​ത്യ​ത്തെ അ​ട്ടി​മ​റി​ക്കാ​ൻ സ​മ്മ​തി​ക്കി​ല്ല. ജി​ല്ലാ ക​ള​ക്ട​റി​ൽ വി​ശ്വാ​സ​മി​ല്ലെ​ന്നും കെ. ​സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.