ക​ണ്ണൂ​ര്‍: മ​ണ​ക്ക​ട​വി​ൽ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ന്‍ രാ​ജ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ മു​ഴു​വ​ന്‍ പ്ര​തി​ക​ളേ​യും വെ​റു​തെ വി​ട്ടു. സി​പി​എം പ്ര​വ​ര്‍​ത്ത​ക​രാ​യി​രു​ന്ന ഏ​ഴ് പേ​രെ​യാ​ണ് വെ​റു​തെ വി​ട്ട​ത്. ത​ല​ശേ​രി അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് ജ​ഡ്ജി ഫി​ലി​പ്പ് തോ​മ​സിന്‍റേ​താ​ണ് വി​ധി.

2014 ഡി​സം​ബ​ര്‍ ഒ​ന്നി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ​യ്യ​ന്നൂ​രി​ലെ പാ​ര്‍​ട്ടി പ​രി​പാ​ടി​ക്ക് ശേ​ഷം ജീ​പ്പി​ല്‍ മ​ട​ങ്ങു​ക​യാ​യി​രു​ന്ന രാ​ജ​ന് നേ​രെ ക​ല്ലേ​റു​ണ്ടാവുകയായിരുന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രാ​ജ​ന്‍ ചി​കി​ത്സ​യി​ലി​രി​ക്കെ 2015 ഫെ​ബ്രു​വ​രി 14 ന് ​മ​രി​ക്കു​ക​യാ​യി​രു​ന്നു.