‌ശ്രീ​ന​ഗ​ർ: ആ​റ് വ​ർ​ഷ​ത്തി​ന് ശേ​ഷം ചേ​ർ​ന്ന ജ​മ്മു കാ​ഷ്മീ​ർ നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ ഭ​ര​ണ പ്ര​തി​പ​ക്ഷ ബ​ഹ​ളം. ആ​ർ​ട്ടി​ക്കി​ൾ 370 നെ ​ചൊ​ല്ലി​യാ​ണ് സ​ഭ​യി​ൽ ബ​ഹ​ള​മു​ണ്ടാ​യ​ത്.

ആ​ർ​ട്ടി​ക്കി​ൾ 370 റ​ദ്ദാ​ക്കി​യ​തി​നെ​തി​രേ പി​ഡി​പി പ്ര​മേ​യം കൊ​ണ്ടു​വ​ന്നി​രു​ന്നു. ഇ​തി​ന്മേ​ലു​ള്ള ച​ർ​ച്ച​യാ​ണ് സ​ഭ​യി​ൽ ബ​ഹ​ളം സൃ​ഷ്ടി​ച്ച​ത്. പ്ര​മേ​യ​ത്തെ എ​തി​ർ​ത്ത് ബി​ജെ​പി രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു.

വ​ഹീ​ദ് പാ​റ കൊ​ണ്ടു​വ​ന്ന പ്ര​മേ​യ​ത്തി​നെ പി​ഡി​പി അ​ധ്യ​ക്ഷ മെ​ഹ്ബൂ​ബ മു​ഫ്തി അ​ഭി​ന​ന്ദി​ച്ചു. എ​ന്നാ​ൽ വ​ഹീ​ദ് പാ​റ​യു​ടെ പ​രാ​മ​ർ​ശം എ​ടു​ത്ത് ക​ള​യ​ണ​മെ​ന്നും ഇ​ത് നി​യ​മ​സ​ഭാ നി​യ​മ​ങ്ങ​ൾ​ക്കെ​തി​രാ​ണെ​ന്നും ബി​ജെ​പി ആ​വ​ശ്യ​പ്പെ​ട്ടു.