കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ബി​ജെ​പി​യു​ടെ കേ​ന്ദ്ര മ​ന്ത്രി​മാ​ർ​ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി ടി. ​റി​നീ​ഷ്. സ്വ​ന്തം പ്ര​വൃ​ത്തി​ക​ൾ​കൊ​ണ്ടാ​ണ് സ്ഥാ​ന​മാ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തെ​ന്ന ചി​ന്ത ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം തു​റ​ന്ന​ടി​ച്ചു.

ഒ​രു​പാ​ട് പേ​ർ ജീ​വ​നും ജീ​വി​ത​വും ന​ൽ​കി​യ​തി​ന്‍റെ ഫ​ല​മാ​ണ് അ​നു​ഭ​വി​ക്കു​ന്ന എ​ല്ലാ സു​ഖ​സൗ​ക​ര്യ​ങ്ങ​ളും എ​ന്നു​ള്ള​ത് ഇ​ത്ത​ര​ക്കാ​ർ മ​ന​സി​ലാ​ക്ക​ണം. കേ​ര​ള​ത്തി​ൽ​നി​ന്ന് പാ​ർ​ട്ടി​യു​ടെ പേ​രി​ൽ മ​ന്ത്രി പ​ദ​വി​യി​ലെ​ത്തി​യ​വ​രി​ൽ പ​ല​രും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രോ​ട് ഒ​ന്ന് ചി​രി​ക്കു​ക പോ​ലു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.

ഇ​വ​ർ​ക്ക് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ കേ​ൾ​ക്കാ​നു​ള്ള ന​ല്ല മ​ന​സു​ണ്ടാ​വ​ട്ടെ. കേ​ന്ദ്ര​മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് കോ​ഴി​ക്കോ​ട് എ​ത്തി​യ​പ്പോ​ൾ നി​വേ​ദ​ന​ങ്ങ​ളു​മാ​യി കാ​ത്തു നി​ന്ന​വ​രെ കാ​ണു​ക​യും വ്യ​ക്ത​മാ​യി കേ​ൾ​ക്കു​ക​യും ചെ​യ്തു. പാ​ർ​ട്ടി അ​നു​ഭാ​വി​ക​ൾ​ക്ക്പ​റ​യാ​നു​ള്ള​ത് ക്ഷ​മ​യോ​ടെ അ​ദ്ദേ​ഹം കേ​ട്ടു​വെ​ന്നും റി​നീ​ഷി​ന്‍റെ ഫേ​സ്ബു​ക്ക് കു​റി​പ്പി​ല്‍ പ​റ​യു​ന്നു.