ശ്രീ​ന​ഗ​ര്‍: ജ​മ്മു​കാ​ഷ്മീ​രി​ലെ അ​ന​ന്ത്‌​നാ​ഗി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം സൈ​ന്യം വ​ധി​ച്ച ഭീ​ക​ര​രെ തി​രി​ച്ച​റി​ഞ്ഞു. ജ​മ്മു കാ​ഷ്മീ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ഷാ​ഹി​ദ് റ​ഷീ​ദ്, അ​ര്‍​ബാ​ദ് മീ​ര്‍ എ​ന്നി​വ​രെ​യാ​ണ് വ​ധി​ച്ച​ത്.

ഇ​വ​രെ ര​ണ്ടു​പേ​രെ​യും കാ​ണാ​താ​യ​താ​യി കു​റ​ച്ച് നാ​ളു​ക​ള്‍​ക്ക് മു​മ്പ് ഇ​വ​രു​ടെ വീ​ട്ടു​കാ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. 2016ലാ​ണ് അ​ര്‍​ബാ​സ് മീ​റി​നെ കാ​ണാ​താ​യ​ത്. ഷാ​ഹി​ദ് റ​ഷീ​ദി​നെ ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലും കാ​ണാ​താ​യി.

ഇ​രു​വ​രും തീ​വ്ര​വാ​ദ​ഗ്രൂ​പ്പി​ല്‍ ചേ​ര്‍​ന്നി​രു​ന്നു. അ​ര്‍​ബാ​സ് മീ​ര്‍ അ​തി​ര്‍​ത്തി ക​ട​ന്ന് പാ​ക്കി​സ്ഥാ​നി​ല്‍​പോ​യി ഭീ​ക​ര​വാ​ദ പ​രി​ശീ​ല​നം നേ​ടി​യ ആ​ളാ​ണെ​ന്നും സൈ​ന്യം അ​റി​യി​ച്ചു.