റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ന്‍റെ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യി അ​ൽ​ക തി​വാ​രി ചു​മ​ത​ല​യേ​റ്റു. സം​സ്ഥാ​ന​ത്തെ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യി അ​ൽ​ക തി​വാ​രി​യെ നി​യ​മി​ക്കാ​നു​ള്ള ജാ​ർ​ഖ​ണ്ഡ് സ​ർ​ക്കാ​രി​ന്‍റെ ശി​പാ​ർ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അം​ഗീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ൽ​ക ചു​മ​ത​ല​യേ​റ്റെ​ടു​ത്ത​ത്.

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ‌ തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ ച​ട്ട​ങ്ങ​ൾ നി​ല​വി​ലു​ള്ള​തി​നാ​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ അ​നു​മ​തി വേ​ണ്ടി വ​ന്ന​ത്.1988 ബാ​ച്ച് ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​ണ് അ​ൽ​ക . സം​സ്ഥാ​ന റെ​വ​ന്യു ബോ​ർ​ഡ് അം​ഗ​മാ​യി​രു​ന്നു.

അ​ൽ​ക​യു​ടെ ഭ​ർ​ത്താ​വ് ഡി​കെ തി​വാ​രി​യും ജാ​ർ​ഖ​ണ്ഡ് ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ര​ണ്ട് ഘ​ട്ട​മാ​യാ​ണ് ജാ​ർ​ഖ​ണ്ഡി​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ന​വം​ബ​ർ 13ന് ​ആ​ദ്യ​ഘ​ട്ട​വും 20 ന് ​ര​ണ്ടാം ഘ​ട്ട​വും ന​ട​ക്കും. ന​വം​ബ​ർ 23നാ​ണ് വോ​ട്ടെ​ണ്ണ​ൽ.