കൊ​ച്ചി: മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ മ​ല്ല​പ്പ​ള​ളി പ്ര​സം​ഗ​ത്തി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള​ള ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ശ​നി​യാ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ക്കും. ഭ​ര​ണ​ഘ​ട​ന​യെ ആ​ക്ഷേ​പി​ച്ച് പ്ര​സം​ഗി​ച്ചു എ​ന്ന ആ​രോ​പ​ണം നി​ല്‍​നി​ല്‍​ക്കു​ന്ന​ത​ല്ലെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. എ​ന്നാ​ല്‍ ത​ന്‍റെ സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് സ​ജി കേ​സ് അ​ട്ടി​മ​റി​ച്ചെ​ന്നാ​ണ് ഹ​ര്‍​ജി​യി​ലു​ള​ള​ത്. പോ​ലീ​സി​ന്‍റെ കേ​സ് ഡ​യ​റി ഹാ​ജ​രാ​ക്കാ​ന്‍ കോ​ട​തി നേ​ര​ത്തെ നി​ര്‍​ദേ​ശി​ച്ചി​രു​ന്നു.

2022 ജൂ​ലൈ നാ​ലി​ന് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ മ​ല്ല​പ്പ​ള്ളി​യി​ല്‍ സി​പി​എം പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്ക​വെ​യാ​ണ് സ​ജി ചെ​റി​യാ​ന്‍ വി​വാ​ദ പ്ര​സം​ഗം ന​ട​ത്തി​യ​ത്. പ്ര​സം​ഗം വി​വാ​ദ​മാ​യ​തി​ന് പി​ന്നാ​ലെ അ​ദ്ദേ​ഹ​ത്തി​ന് മ​ന്ത്രി സ്ഥാ​നം രാ​ജി​വ​യ്‌​ക്കേ​ണ്ടി വ​ന്നി​രു​ന്നു.

എ​ന്നാ​ല്‍ മ​ല്ല​പ്പ​ള്ളി​യി​ലെ പ്ര​സം​ഗം വ​ള​ച്ചൊ​ടി​ച്ചു​വെ​ന്നും ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കു​ന്ന പൊ​തു​പ്ര​വ​ര്‍​ത്ത​ക​നാ​ണു താ​നെ​ന്നു​മാ​ണ് സ​ജി ചെ​റി​യാ​ന്‍ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. ഭ​ര​ണ​ഘ​ട​ന​യെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് നി​ല​പാ​ട്. ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ള്‍​ക്ക് ശാ​ക്തീ​ക​ര​ണം ആ​വ​ശ്യ​മാ​ണെ​ന്നും അ​താ​ണ് പ്ര​സം​ഗ​ത്തി​ല്‍ സൂ​ചി​പ്പി​ച്ച​തെ​ന്നു​മാ​ണ് അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്.

അം​ബേ​ദ്ക​റെ അ​പ​മാ​നി​ച്ചി​ട്ടി​ല്ല. വി​ശ്വാ​സ​ത്തെ ചോ​ദ്യം ചെ​യ്യു​ന്ന​തി​ലും പ​റ​യാ​ത്ത കാ​ര്യം പ​റ​ഞ്ഞെ​ന്നു പ​റ​യു​ന്നി​തി​ലും ദുഃ​ഖം ഉ​ണ്ടെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ക്കു​ന്നു.