മും​ബൈ: മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ഹാ​യു​തി സ​ഖ്യം വ​ൻ വി​ജ​യം നേ​ടു​മെ​ന്ന് ബി​ജെ​പി നേ​താ​വും സം​സ്ഥാ​ന​ത്തെ മ​ന്ത്രി​യു​മാ​യ ഗി​രീ​ഷ് മ​ഹാ​ജ​ൻ. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ന് ശേ​ഷം മ​ഹാ​യു​തി സ​ഖ്യം ത​ന്നെ അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന കാ​ര്യ​ത്തി​ൽ ഒ​രു സം​ശ​യ​വും ഇ​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

"നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യും സ​ഖ്യ​ക​ക്ഷി​ക​ളും മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തും. 2019 ൽ ​കി​ട്ടി​യ​തി​നേ​ക്കാ​ൽ കൂ​ടു​ത​ൽ സീ​റ്റു​ക​ൾ ബി​ജെ​പി​ക്ക് ഇ​ത്ത​വ​ണ കി​ട്ടും. മ​ഹാ​യു​തി​ക്ക് റി​ബ​ലു​ക​ൾ ഉ​ണ്ടാ​വി​ല്ല. സ​ഖ്യ​ത്തി​ൽ എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​ണ്.'- ഗി​രീഷ് മ​ഹാ​ജ​ൻ അ​വ​കാ​ശ​പ്പെ​ട്ടു.

ന​വം​ബ​ർ 20ന് ​ആ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ന​വം​ബ​ർ 23ന് ​ആ​ണ് വോ​ട്ടെ​ണ്ണ​ൽ.