ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ൽ ഫാ​ർ​മ​സി​സ്റ്റാ​യ യു​വാ​വും ര​ണ്ട് കാ​മു​കി​മാ​രും അ​ന​സ്തേ​ഷ്യ ന​ൽ​കി ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി. ഭു​വ​നേ​ശ്വ​റി​ലാ​ണ് സം​ഭ​വം. 24കാ​ര​നാ​യ യു​വാ​വാ​ണ് കേ​സി​ലെ മു​ഖ്യ​പ്ര​തി.

ഒ​ക്‌​ടോ​ബ​ർ 28 നാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ങ്കി​ലും പോ​സ്റ്റ്‌​മോ​ർ​ട്ടം പ​രി​ശോ​ധ​ന​യി​ൽ ദു​രൂ​ഹ​ത തെ​ളി​ഞ്ഞ​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് ഫാ​ർ​മ​സി​സ്റ്റാ​യ പ്ര​ദ്മു​ന്യ കു​മാ​റി​നെ​യും ന​ഴ്സു​മാ​രാ​യ റോ​ജി പ​ത്ര, എ​ജി​ത ഭൂ​യാ​ൻ എ​ന്നീ ര​ണ്ട് യു​വ​തി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്ത​താ​യി ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ (ഡി​സി​പി) പി​നാ​ക് മി​ശ്ര പ​റ​ഞ്ഞു.

2020ലാ​ണ് ശു​ഭ​ശ്രീ​യെ പ്ര​ദ്മു​ന്യ വി​വാ​ഹം ക​ഴി​ച്ച​ത്. വി​വാ​ഹ​ത്തി​ന് പി​ന്നാ​ലെ ഇ​യാ​ൾ ശു​ഭ​ശ്രീ​യെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കാ​ൻ ആ​രം​ഭി​ച്ചു. ഇ​തേ​തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ആ​റ് മാ​സ​മാ​യി ശു​ഭ​ശ്രീ മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം ഖു​ർ​ദ​യി​ൽ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ശു​ഭ​ശ്രീ​യു​മാ​യു​ള്ള പ്ര​ശ്‌​ന​ങ്ങ​ൾ​ക്കി​ട​യി​ൽ പ്ര​ദ്യു​മ്‌​ന ക​ഴി​ഞ്ഞ വ​ർ​ഷം എ​ജി​ത​യെ ക​ണ്ടു​മു​ട്ടു​ക​യും ഇ​വ​രു​മാ​യി അ​ടു​പ്പ​ത്തി​ലാ​വു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ഈ ​വ​ർ​ഷം മാ​ർ​ച്ചി​ൽ ഇ​യാ​ൾ റോ​ജി​യു​മാ​യി അ​ടു​ത്തു.

പി​ന്നീ​ട് ഇ​വ​ർ ശു​ഭ​ശ്രീ​യെ കൊ​ല​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ചു. ഒ​ക്ടോ​ബ​ർ 27ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ പ്ര​ദ്യു​മ​ൻ ഭാ​ര്യ​യെ സാം​പൂ​ർ പ്ര​ദേ​ശ​ത്തെ റോ​ജി​യു​ടെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​ന്നു. അ​വി​ടെ വ​ച്ച് ഇ​വ​ർ ശു​ഭ​ശ്രീ​ക്ക് അ​ന​സ്‌​തേ​ഷ്യ​യ്ക്കു​ള്ള മ​യ​ക്കു​മ​രു​ന്ന് അ​മി​ത​മാ​യി ന​ൽ​കി. ഇ​തേ​തു​ട​ർ​ന്ന് ശു​ഭ​ശ്രീ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി.

പി​ന്നീ​ട് ഒ​ക്‌​ടോ​ബ​ർ 28 ന് ​ശു​ഭ​ശ്രീ​യെ ഇ​വ​ർ ക്യാ​പി​റ്റ​ൽ ഹോ​സ്പി​റ്റ​ലി​ലേ​ക്ക് കൊ​ണ്ടു​പോ​യി. തു​ട​ർ​ന്ന് ഡോ​ക്ട​ർ​മാ​രോ​ട് ശു​ഭ​ശ്രീ ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ ശ്ര​മി​ച്ച​താ​യി പ്ര​ദ്യു​മ്‌​ന ഡോ​ക്ട​ർ​മാ​രോ​ട് പ​റ​ഞ്ഞു. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ന​ൽ​കി​യെ​ങ്കി​ലും ശു​ഭ​ശ്രീ മ​രി​ച്ചു.

പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ ഉ​യ​ർ​ന്ന അ​ള​വി​ലു​ള്ള അ​ന​സ്തേ​ഷ്യ​യാ​ണ് മ​ര​ണ​കാ​ര​ണ​മാ​യ​തെ​ന്ന് ഡോ​ക്ട​ർ​മാ​ർ ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ഇ​വ​ർ കു​റ്റം സ​മ്മ​തി​ച്ചു.