കോ​ഴി​ക്കോ​ട്: ക​രി​പ്പു​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​മാ​ന​ത്തി​ന് വ്യാ​ജ ബോം​ബ് ഭീ​ഷ​ണി സ​ന്ദേ​ശ​മ​യ​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. പാ​ല​ക്കാ​ട് ആ​ന​ങ്ങാ​ടി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഇ​ജാ​സാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​രി​പ്പൂ​ർ-അ​ബു​ദാ​ബി വി​മാ​ന​ത്തി​ന് നേ​രെ​യാ​യി​രു​ന്നു ഇ​യാ​ൾ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി ഉ​യ​ർ​ത്തി​യ​ത്. ഇ​ക്ക​ഴി​ഞ്ഞ 29 നാ​ണ് ഇ​യാ​ൾ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി സ​ന്ദേ​ശം ക​രി​പ്പൂ​ർ എ​യ​ർ​പ്പോ​ർ​ട്ട് ഡ​യ​റ​ക്ട​ർ​ക്ക് ഇ ​മെ​യി​ൽ വ​ഴി അ​യ​ക്കു​ന്ന​ത്.

ക​രി​പ്പൂ​ർ-അ​ബു​ദാ​ബി വി​മാ​നം നി​ങ്ങ​ൾ കാ​ൻ​സ​ൽ ചെ​യ്യ​ണം അ​ല്ലെ​ങ്കി​ൽ വി​മാ​നം പൂ​ർ​ണ​മാ​യും ത​ക​രും. വി​മാ​ന​ത്തി​ന​ക​ത്തു​ള്ള മു​ഴു​വ​ൻ യാ​ത്ര​ക്കാ​രു​ടെ​യും കു​ടും​ബ​ങ്ങ​ളോ​ട് നി​ങ്ങ​ൾ മ​റു​പ​ടി പ​റ​യേ​ണ്ടി വ​രും. അ​തു​കൊ​ണ്ട് നി​ങ്ങ​ൾ വി​മാ​നം അ​ടു​ത്ത ദി​വ​സ​ത്തേ​ക്ക് ഷെ​ഡ്യൂ​ൾ ചെ​യ്യ​ണ​മെ​ന്നു​മാ​യി​രു​ന്നു ഭീ​ഷ​ണി.

സ്വ​ന്തം മൊ​ബൈ​ൽ ഫോ​ണി​ൽ നി​ന്ന് ത​ന്നെ​യാ​ണ് ഇ​യാ​ൾ ഭീ​ഷ​ണി സ​ന്ദേ​ശം അ​യ​ച്ച​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.