പാ​ല​ക്കാ​ട്: നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി. ​സ​രി​ന് ചി​ഹ്ന​മാ​യി. സ്റ്റെ​ത​സ്കോ​പ്പ് ചി​ഹ്ന​ത്തി​ൽ ആ​യി​രി​ക്കും സ​രി​ൻ മ​ത്സ​രി​ക്കു​ക.

ഓ​ട്ടോ​റി​ക്ഷ ചി​ഹ്ന​മാ​ണ് സ​രി​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​തെ​ങ്കി​ലും ല​ഭി​ച്ചി​ല്ല. കൂ​ടു​ത​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ ഓ​ട്ടോ​റി​ക്ഷ ചി​ഹ്നം ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് ചി​ഹ്നം നി​ശ്ച​യി​ച്ച​ത്.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യെ​ങ്കി​ലും സ്വ​ത​​ന്ത്ര​നാ​യാ​ണ് സ​രി​ൻ മ​ത്സ​രി​ക്കു​ന്ന​ത്. ഇ​തോ​ടെ​യാ​ണ് സ​രി​ന് ചി​ഹ്നം ആ​വ​ശ്യ​മാ​യി വ​ന്ന​ത്.