കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ൽ രോ​ഗി​യെ മ​രു​ന്ന് ന​ൽ​കി മ​യ​ക്കി​ക്കി​ട​ത്തി പീ​ഡി​പ്പി​ച്ച ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ. നോ​ർ​ത്ത് 24 പ​ർ​ഗാ​നാ​സ് ജി​ല്ല​യി​ലെ ഹ​സ്നാ​ബാ​ദി​ലാ​ണ് സം​ഭ​വം. പീ​ഡ​ന​ത്തി​നി​ര​യാ​യ യു​വ​തി​യും ഭ​ർ​ത്താ​വും ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഡോ​ക്ട​റെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് ജി​ല്ലാ പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

കു​റ​ച്ച് ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് പ്ര​തി​യാ​യ ഡോ​ക്ട​റു​ടെ അ​ടു​ത്ത് ചി​കി​ത്സ​യ്ക്കാ​യി പോ​യി​രു​ന്ന​താ​യി യു​വ​തി പ​രാ​തി​യി​ൽ പ​റ​യു​ന്നു. മ​യ​ക്കു​മ​രു​ന്ന് കു​ത്തി​വ​ച്ച് അ​ബോ​ധാ​വ​സ്ഥ​യി​ലാ​ക്കി​യ​തി​ന് ശേ​ഷം ഡോ​ക്ട​ർ ത​ന്നെ പീ​ഡി​പ്പി​ച്ചു​വെ​ന്നും ത​ന്‍റെ ന​ഗ്ന ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തു​ക​യും അ​ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി വീ​ണ്ടും നി​ര​വ​ധി പ്രാ​വ​ശ്യം ഡോ​ക്ട​ർ പീ​ഡി​പ്പി​ച്ചു​വെ​ന്നും യു​വ​തി പ​രാ​തി​യി​ൽ പ​റ​യു​ന്നു.

കൂ​ടാ​തെ ത​ന്നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി 4,00,000 രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യും അ​വ​ർ ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.