തി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​ർ പൂ​രം ക​ല​ങ്ങി​യി​ല്ലെ​ന്ന് പ​റ​യു​ന്ന മു​ഖ്യ​മ​ന്ത്രി​യെ പ​ര​സ്യ​മാ​യി ത​ള്ളി മ​ന്ത്രി കെ.​രാ​ജ​ൻ. മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ടി​ൽ ക​ടു​ത്ത അ​തൃ​പ്തി​യി​ലാ​ണ് സി​പി​ഐ.

പൂ​രം ക​ല​ക്കി​യ​ത് ത​ന്നെ​യാ​ണെ​ന്നും ക​ല​ങ്ങി​യെ​ന്ന വാ​ക്കാ​ണ് പ്ര​ശ്ന​മെ​ങ്കി​ൽ പു​തി​യ വാ​ക്ക് ക​ണ്ടെ​ത്തി​യാ​ൽ മ​തി​യെ​ന്നും കെ.​രാ​ജ​ൻ പ​റ​ഞ്ഞു . നി​യ​മ​സ​ഭ​യ്ക്ക​ക​ത്തും പു​റ​ത്തും പ​റ​യാ​ൻ ഉ​ള്ള​തെ​ല്ലാം പ​റ​യു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

പൂ​രം ക​ല​ങ്ങി​യി​ല്ലെ​ന്ന് പ​റ​ഞ്ഞ് മു​ഖ്യ​മ​ന്ത്രി അ​നാ​വ​ശ്യ​മാ​യി വി​വാ​ദ​ത്തി​ന് തു​ട​ക്ക​മി​ട്ടെ​ന്നാ​ണ് സി​പി​ഐ പ​റ​യു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ഇ​ട​ത് മു​ന്ന​ണി നേ​തൃ​ത്വ​ത്തെ പ്ര​തി​ഷേ​ധം അ​റി​യി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം സി​പി​ഐ​യി​ൽ ഉ​യ​രു​ന്നു​ണ്ട്.