ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക കൂ​റ്റ​ന്‍ സ്‌​കോ​റി​ലേ​ക്ക്. ഒ​ന്നാം ദി​വ​സ​ത്തെ ക​ളി അ​വ​സാ​നി​പ്പി​ക്കു​മ്പോ​ൾ ദ​ക്ഷി​ണാ​ഫ്രി​ക്ക ര​ണ്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 307 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​ണ്.

ഓ​പ്പ​ണ​ര്‍ ടോ​ണി ഡി. ​സോ​ര്‍​സ (141*) ട്രി​സ്റ്റ​ന്‍ സ്റ്റ​ബ്‌​സ് (106) എ​ന്നി​വ​രു​ടെ മി​ക​വി​ലാ​ണ് സ​ന്ദ​ര്‍​ശ​ക​ര്‍ മി​ക​ച്ച സ്‌​കോ​ര്‍ നേ​ടി​യ​ത്. 18 റ​ണ്‍​സ് നേ​ടി പു​റ​ത്താ​കാ​തെ നി​ല്‍​ക്കു​ന്ന ഡേ​വി​ഡ് ബെ​ഡിം​ഗ്ഹാ​മാ​ണ് സോ​ര്‍​സി​ക്ക് കൂ​ട്ടാ​യി ക്രീ​സി​ലു​ള്ള​ത്.

ടോ​സ് നേ​ടി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഓ​പ്പ​ണ​റു​മാ​രാ​യ എ​യ്ഡാ​ൻ മാ​ക്ര​വും ടോ​ണി ഡി. ​സോ​ർ​സി​യും മി​ക​ച്ച തു​ട​ക്ക​മാ​ണ് ന​ൽ​കി​യ​ത്. ആ​ദ്യ വി​ക്ക​റ്റി​ൽ ഇ​രു​വ​രും ചേ​ർ​ന്ന് 69 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

33 റ​ൺ​സെ​ടു​ത്ത മാ​ക്ര​ത്തെ തൈ​ജു​ൾ ഇ​സ്ലാം വീ​ഴ്ത്തി. ര​ണ്ടാം വി​ക്ക​റ്റി​ല്‍ സ്റ്റ​ബ്‌​സ് - ഡി ​സോ​ര്‍​സി കൂ​ട്ടു​കെ​ട്ട് 201 റ​ണ്‍​സ് നേ​ടി. 198 പ​ന്തു​ക​ളി​ല്‍ നി​ന്ന് മൂ​ന്ന് സി​ക്‌​സ​റു​ക​ളും ആ​റ് ഫോ​റും ഉ​ൾ​പ്പ​ടെ 106 റ​ൺ​സ് നേ​ടി​യ സ്റ്റ​ബ്‌​സ് തൈ​ജു​ൾ ഇ​സ്ലാ​മി​ന്‍റെ പ​ന്തി​ല്‍ ക്ലീ​ന്‍ ബൗ​ള്‍​ഡാ​യാ​ണ് പു​റ​ത്താ​യ​ത്.

തൈ​ജു​ൾ ഇ​സ്ലാ​മി​ന് ഒ​ഴി​കെ മ​റ്റ് ഒ​രു ബം​ഗ്ലാ​ദേ​ശ് ബൗ​ള​ർ​ക്കും ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ബാ​റ്റിം​ഗ് നി​ര​യെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കാ​നാ​യി​ല്ല. ര​ണ്ടു ടെ​സ്റ്റു​ക​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക് 1-0 മു​ന്നി​ലാ​ണ്.