തി​രു​വ​ന​ന്ത​പു​രം: എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ൽ പ്ര​തി​യാ​യ പി.​പി. ദി​വ്യ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള​ളി​യ കോ​ട​തി വി​ധി സ്വാ​ഗ​തം ചെ​യ്ത് സി​പി​എം പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. ഉ​ദ​യ​ഭാ​നു. മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി ത​ള​ളി​യാ​ൽ അ​റ​സ്റ്റ് ചെ​യ്യു​ക​യെ​ന്ന​ത് പോ​ലീ​സി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നും അ​വ​ർ ആ​വ​ശ്യ​മാ​യ കാ​ര‍്യ​ങ്ങ​ൾ ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

ദി​വ്യ​യു​ടെ സ​മീ​പ​നം അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല. ക​ള​ക്ട​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്ന ആ​രോ​പ​ണ​വും അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ഉ​ദ​യ​ഭാ​നു കൂ​ട്ടി​ച്ചേ​ർ​ത്തു.

ന​വീ​ൻ ബാ​ബു​വി​ന്‍റെ വി​ഷ​യ​ത്തി​ൽ ഒ​റ്റ നി​ല​പാ​ടേ​യു​ള​ളു. പാ​ർ​ട്ടി​യും സ​ർ​ക്കാ​രും ന​വീ​ൻ ബാ​ബു​വി​ന്‍റെ കു​ടും​ബ​ത്തി​നൊ​പ്പ​മാ​ണ്. ന​വീ​ൻ ബാ​ബു​വി​നെ ന​ന്നാ​യി അ​റി​യാം. ആ​ർ​ക്കും ന​വീ​നു​ണ്ടാ​യ അ​നു​ഭ​വ​മു​ണ്ടാ​കാ​ൻ പാ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.